0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.4K

ചെയ്യാൻ ശ്രമിച്ചില്ല.

മനസ്സിൽ ആന്റിയെ കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാൻ വണ്ടി റോക്കറ്റ് വേഗത്തിൽ പായിച്ചു.

*************************

“ഹാ, ഒരുപാട്‌ നേരം ഞാൻ ഉറങ്ങി, അല്ലേ…?” സവിത ആന്റി കൈയും കാലും നല്ലോണം നീട്ടി രണ്ട് സൈഡിലും ഓരോ പ്രാവശ്യം ശരീരത്തെ ഞെളിച്ച ശേഷം സീറ്റ് നേരെയാക്കി ഇരുന്നിട്ട് സീറ്റ് ബെല്‍റ്റും ഇട്ടു.

“ഒരുപാട്‌ ഒന്നുമല്ല, കുറച്ചുനേരം ആന്റി ഉറങ്ങി.”

“അതെയോ..? സമയം എത്രയാ..?” ചോദിച്ചുകൊണ്ട് ആന്റി കൈയിൽ കെട്ടിയിരുന്ന ആന്റിയുടെ വാച്ചിൽ നോക്കി.

പക്ഷേ ഇപ്പൊ ഉറക്കം ഉണര്‍ന്നത് കൊണ്ട്‌ കണ്ണുകൾക്ക് ചെറിയ മങ്ങൽ കാരണവും, പിന്നെ വെളിച്ചക്കുറവ് മൂലവും വ്യക്തമായി കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ട്‌ വാച്ചിൽ നിന്നും കണ്ണുകൾ പിന്‍വലിച്ച് എന്റെ വണ്ടിയുടെ ഡിസ്പ്ലേയിൽ ആന്റി നോക്കി. “5:40 ആയോ..!! അപ്പൊ ഞാൻ നാല്‌ മണിക്കൂറില്‍ കൂടുതൽ ഉറങ്ങിയല്ലോ.”

അന്നേരം പുറകില്‍ ഓരോരുത്തരായി ഉറക്കം പൂര്‍ണമായത് പോലെ നല്ല ഉന്മേഷത്തോടെ എഴുന്നേറ്റിരിക്കാൻ തുടങ്ങിയിരുന്നു.

“നമ്മൾ ഇപ്പൊ എവിടെയാ അച്ചാച്ചാ..? ഹൈദരാബാദ് കഴിഞ്ഞോ..?” ബേഡ്ഡായി കിടക്കുന്ന സീറ്റിനെ പഴയപടിക്ക് മാറ്റുന്നതിനിടയിൽ ജെസ്സി ചോദിച്ചു.

“ഹൈദരാബാദ് എപ്പോഴേ കഴിഞ്ഞു. ഏറെക്കുറെ നിസമബാദ് ബോര്‍ഡറിലാണ്.”

“ഇത്ര വേഗത്തിൽ നമ്മൾ ഇത്രയും ദൂരം ട്രാവൽ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല.” ഹസ്ന ഗൂഗിൾ മാപ്പ് തുറന്ന് ഞങ്ങൾ കടന്നു വന്ന ഡിസ്റ്റൻസ് എല്ലാം പരിശോധിക്കുന്നതിനിടയിൽ ആശ്ചര്യപ്പെട്ടു.

“പിന്നേ റോക്കറ്റ് പോലെ വണ്ടി വിട്ടാൽ ഇവിടെ എത്തില്ലേ..!!” സവിത ആന്റി എന്നെ നോക്കി തലയാട്ടി ചിരിച്ചു.

“നി പറഞ്ഞ ആ ഹോട്ടൽ ഉടനെ എത്തുമോ, ജിനു..?” ഷെഹിന ആന്റി പുറത്ത്‌ കാണുന്ന സ്ഥലമൊക്കെ നോക്കുന്നതിനിടയിൽ

💬 Comments

View all comments