0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.4K

ചോദിച്ചു.

“17,20 മിനിറ്റ് കൊണ്ട്‌ എത്തും.” ഞാൻ മറുപടി കൊടുത്തു.

“6:20 എത്തും എന്നല്ലേ ജിനുവേട്ടൻ ഇന്നലെ ഞങ്ങളോട് പറഞ്ഞത്..! പക്ഷേ ചേട്ടൻ ഇപ്പൊ പറഞ്ഞത് വച്ച് നോക്കുമ്പോ നമ്മൾ 6 മണിക്കെ എത്തുമല്ലോ..!!” റിഥി കണ്ണുകൾ തിരുമ്മി കൊണ്ട്‌ പറഞ്ഞു.

“6:20 ഒരു രസവുമില്ല. അതുകൊണ്ട്‌ റൗണ്ടായി 6 മണിക്ക് എത്തിക്കാമെന്ന് വിചാരിച്ചു.” ഞാൻ പറഞ്ഞപ്പോ എല്ലാവരും ചിരിച്ചു.

“എന്തായാലും നിന്റെ വണ്ടി അടിപൊളിയാണ്.” പറഞ്ഞിട്ട് ഷെഹിന ആന്റി സീറ്റില്‍ നന്നായി ചാരിയിരുന്നു. “ഇത്രയും കംഫർട്ടായി ഇരിക്കാനും ഉറങ്ങാനും കഴിയുമെന്ന് ഞാൻ വിചാരിച്ചേയില്ല. നന്നായി ഉറങ്ങാൻ കഴിഞ്ഞു.” ആന്റി തൃപ്തിയോടെ എന്നെ നോക്കി പറഞ്ഞു. ഞാൻ ആന്റിയെ നോക്കി വെറുതെ പുഞ്ചിരിച്ചിട്ട് വീണ്ടും റോഡില്‍ നോക്കി ഓടിച്ചു.

അതോടെ രണ്ട് ആന്റിമാരും, ജെസ്സിയും, കൂട്ടുകാരികളും തമ്മില്‍ എന്തൊക്കെയോ ചെറിയ വർത്തമാനം തുടങ്ങി. ഞാൻ റോഡില്‍ മാത്രമാണ് ശ്രദ്ധിച്ചത്.

14 മിനിറ്റ് കൊണ്ട്‌ ഞാൻ പറഞ്ഞ ആ ഹോട്ടലിന് മുന്നില്‍ കൊണ്ട്‌ പാർക്ക് ചെയ്തതും പുറത്ത്‌ ഉണ്ടായിരുന്ന സെക്യൂരിറ്റി പുഞ്ചിരിയോടെ കൈ പൊക്കി കാണിച്ചു. ഞാനും മറു പുഞ്ചിരിയോടെ കൈ കാണിച്ചു.

“ചേട്ടന് പരിചയമുള്ള സെക്യൂരിറ്റിയാണോ അത്..?” റിഥി ചൊദിച്ചു.

“മ്മ്, എല്ലാ മാസവും ഞാൻ ഇവിടെ വരാറുള്ളത് കൊണ്ട്‌ അറിയാം.” മറുപടി കൊടുത്തിട്ട് ഞാൻ വണ്ടി ഓഫ് ചെയ്തിട്ട് പുറത്തിറങ്ങി. മറ്റുള്ളവരും ഇറങ്ങി അവര്‍ക്ക് വേണ്ട സാധനങ്ങളും അവരുടെ ലഗേജിൽ നിന്നെടുത്തു.

ശേഷം എല്ലാവരെയും കൂട്ടി ഹോട്ടലിൽ കേറി മൂന്ന്‌ മണിക്കൂറത്തേക്ക് മൂന്ന്‌ റൂം ഞാൻ ബുക്ക് ചെയ്തു. എന്നിട്ട് അവരെയും കൂട്ടി ഫസ്റ്റ് ഫ്ലോറിൽ

💬 Comments

View all comments