0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.4K

തന്നെ ഞങ്ങളുടെ റൂമുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് നടന്നു.

“9 മണിക്ക് നമ്മൾ പുറപ്പെടണം.” അടുത്തടുത്തുള്ള ഞങ്ങളുടെ മൂന്ന്‌ റൂമുകൾക്ക് മുന്നില്‍ വന്നതും ഞാൻ എല്ലാവരോടുമായി പറഞ്ഞു. “പിന്നേ ബ്രേക്ക്ഫാസ്റ്റിന് റിസപ്ഷനിൽ വിളിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റ് പറഞ്ഞാല്‍ അവർ തന്നെ വേണ്ട റെസ്റ്റോറന്റുകളിലൊക്കെ വിളിച്ച് ഓര്‍ഡര്‍ കൊടുത്തോളും. റെസ്റ്റോറന്റിൽ നിന്നും ഹോം ഡെലിവറി ഉള്ളതുകൊണ്ട് ഫുഡ് ഇവിടെ റൂമിൽ എത്തിക്കും.”

“ഓക്കെ, ഞാൻ നമുക്ക് വേണ്ടതൊക്കെ ഞാൻ റിസപ്ഷനിൽ വിളിച്ചു പറയാം.” സവിത ആന്റി ബ്രേക്ക്ഫാസ്റ്റ് അറേഞ്ച് ചെയ്യുന്ന കാര്യം ഏറ്റെടുത്തു. “അപ്പൊ ജിനുവിന് എന്താ വേണ്ടത്..?” സവിത ആന്റി എന്നോട് ചോദിച്ചു.

“നിങ്ങള്‍ക്ക് വേണ്ടത് മാത്രം വിളിച്ച് പറഞ്ഞോളൂ. എനിക്കൊന്നും വേണ്ട, രണ്ട് മണിക്കൂര്‍ എനിക്ക് ഉറങ്ങിയാൽ മാത്രം മതി.” എന്റെ വാളറ്റ് എടുത്ത് ജെസ്സിയുടെ നേര്‍ക്ക് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. “ഇതിൽ വേണ്ടതിലധികം കാശുണ്ട്, ആവശ്യം പോലെ ചിലവാക്കാം.”

“കാശൊക്കെ ഞങ്ങൾ കൊടുത്തോളാം ജിനു.” സവിത ആന്റി ധൃതിയില്‍ പറഞ്ഞു.

“അതേ, ഞങ്ങൾ കൊടുക്കാം.” ഷെഹിന ആന്റി അസ്വസ്ഥത പ്രകടിപ്പിച്ചു. “നമ്മൾ വീട്ടില്‍ നിന്നിറങ്ങിയ നിമിഷം തൊട്ട് എല്ലാ ചിലവുകളും നി മാത്രമാണ് ചെയ്തത്, അത് ശരിയാവില്ല.”

“നിങ്ങളുടെ കൈയിൽ കാശില്ലല്ലോ. അക്കൗണ്ടിൽ അല്ലെ കിടക്കുന്നത്..!” ഞാൻ പറഞ്ഞു.

“അതേ, എന്താ കുഴപ്പം..?” സവിത ആന്റി ചോദിച്ചു. “ജിപേ ചെയ്താല്‍ പോരെ..?”

“ചില കമ്മീഷൻ പരുപാടികളൊക്കെ ഉള്ളതുകൊണ്ട് ഫുഡ് കൊണ്ടുവരുന്നവരുടെ കൈയിൽ കാശ് തന്നെ കൊടുക്കണം, ജിപേ ഒന്നും അവർ എടുക്കില്ല.” ഞാൻ കാര്യം പറഞ്ഞു.

“ഓ..!!”  രണ്ട് ആന്റിമാരും പരസ്പ്പരം മിഴിച്ചു

💬 Comments

View all comments