0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.4K

നോക്കി. അപ്പൊ ജെസ്സിയും കൂട്ടുകാരികളും അവരെ നോക്കി ചിരിച്ചു.

“അപ്പോ ശെരി അച്ചാച്ചാ. ഞാനും എന്റെ ഫ്രണ്ട്സും ഒരു റൂം എടുക്കാം. രണ്ട് ആന്റിമാർക്കും ഒരു റൂം. അച്ചാച്ചന് ഒരു റൂം.” ഞാൻ കൊടുത്ത എന്റെ വാളറ്റ് അവളുടെ ഹാന്‍ഡ് ബാഗിനകത്ത് വയ്ക്കുന്നതിനിടയിൽ ജെസ്സി തീരുമാനിച്ചു.

ജെസ്സിക്ക് അവളുടെ ഫ്രണ്ട്സിന്റെ കൂടെ റൂമിൽ പോകുന്നതിൽ അത്ര താൽപര്യമില്ലെന്ന് അവളുടെ മുഖം കണ്ടാൽ തന്നെ മനസ്സിലാവും. എന്റെ കൂടെ റൂമിൽ വരാനാണ് അവള്‍ക്ക് താൽപര്യം. പക്ഷേ അവള്‍ എന്റെ കൂടെ റൂമിൽ വന്നാല്‍ ഞങ്ങൾ എന്തെങ്കിലുമൊക്കെ സംസാരിച്ച് കൊണ്ടിരിക്കും, അപ്പൊ എനിക്ക് റെസ്റ്റെടുക്കാനും കഴിയില്ല. അതുകൊണ്ടാണ് അവള്‍ ആ തീരുമാനമെടുത്തത്.

“ഓക്കെ, അച്ചാച്ചൻ റൂമിൽ കേറി നന്നായി ഉറങ്ങിക്കോ. ഞങ്ങളാരും അച്ചാച്ചനെ ശല്യം ചെയ്യില്ല.” അതും പറഞ്ഞ്‌ ജെസ്സി എന്റെ റൂം തുറന്ന ശേഷം കീ എന്റെ കൈയിൽ തന്നു. “പിന്നെ അച്ചാച്ചൻ റൂം ലോക്കൊന്നും ചെയ്യല്ലേ. സമയമാകുമ്പോ ഞാൻ വന്ന് അച്ചാച്ചനെ ഉണര്‍ത്താം.”

“മൊബൈലില്‍ കോൾ ചെയ്താലും മതിയല്ലോ, നീ പോയി തന്നെ ഉണര്‍ത്തണോ..?” ഹസ്ന ജെസ്സിയോട് ചോദിച്ചു.

“അച്ചാച്ചന് ഏതു നേരത്തും കോൾസും മെസേജുമൊക്കെ വന്നുകൊണ്ടിരിക്കുന്നത് നിങ്ങളും കണ്ടുകൊണ്ടിരിക്കുകയല്ലെ…?” ജെസ്സി ഹസ്നയോട് പറഞ്ഞു. “അതുകൊണ്ട്‌ മൊബൈൽ ഒരു ശല്യമാവാതിരിക്കാൻ അച്ചാച്ചൻ മൊബൈൽ സൈലന്റിൽ ഇട്ടിട്ടാണ് ഉറങ്ങാറ്, അതുകൊണ്ട്‌ നമ്മൾ കോൾ ചെയ്താല്‍ അച്ചാച്ചൻ അറിയില്ല.”

“ഓഹ്, ഓക്കെ, മനസ്സിലായി.” ഹസ്ന തലയാട്ടി.

“അപ്പോ വീട്ടില്‍ ഉള്ളപ്പോൾ രാവിലെ എങ്ങനെയാ അലാറം വെക്കാതെ സമയത്തിന് എണീക്കുക..?” റിഥി ചോദിച്ചു.

“എന്നും രാവിലെ നാല് മണിക്ക് അച്ചാച്ചൻ ഓട്ടോമാറ്റിക്കായി

💬 Comments

View all comments