0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.5K

ആരെങ്കിലുമൊക്കെ മയങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.

സമയം ശെരിക്കും പറന്നാണ് പോയത്. എന്റെ ക്ഷീണം പോലും ഞാൻ അറിഞ്ഞില്ല എന്നതാണ് സത്യം.

രാത്രി ഒരു മണിക്ക് ഡെല്‍ഹിയില്‍ എനിക്ക് വില്ല അറേഞ്ച് ചെയ്തു തന്ന ബ്രോക്കറെ വിളിച്ച് ഞങ്ങൾ അവിടെ എത്തുന്ന കൃത്യ സമയം പറഞ്ഞപ്പോ പുള്ളി ആ സമയം അവിടെ ഉണ്ടാവുമെന്ന് പറഞ്ഞു.

ഒടുവില്‍ രാത്രി 2:10 ന് ഡെല്‍ഹിയിൽ ആ വില്ല ഗെയിറ്റിന് മുന്നില്‍ ഞങ്ങൾ എത്തിച്ചേർന്നു. വില്ല ഗെയിറ്റിന് സൈഡിലായി ബ്രോക്കറുടെ കാർ കിടപ്പുണ്ടായിരുന്നു.

പുള്ളി കാറിൽ നിന്നിറങ്ങി ഗെയിറ്റ് തുറന്നു തന്നതും ഞാൻ വണ്ടി അകത്തു കേറ്റി വില്ലക്ക് മുന്നില്‍ കൊണ്ടു നിര്‍ത്തി.

“ഫോട്ടൊയിൽ കണ്ടതിനേക്കാളും വലിയ വില്ലയാണല്ലോ..!” ഷെഹിന ആന്റി തൃപ്തിയോടെ പറയുന്നത് കേട്ടു.

അടിപൊളി. “വലിയ ബംഗ്ലാവ് പോലെയുണ്ട്.” റിഥി അഭിപ്രായപ്പെട്ടു.

“വൗവ് വില്ലയും കൊള്ളാം പരിസരവും കൊള്ളാം. ഇവിടെ നാല് ബെഡ്റൂം ഉണ്ടെന്നല്ലേ ജിനുക്കാ പറഞ്ഞത്..?” ഹസ്ന ജെസ്സിയോട് പറയുന്നത് കേട്ടു.

“അതേടി. നാല് വലിയ റൂമെന്ന അച്ചാച്ചൻ പറഞ്ഞത്. എന്തു ഭംഗിയാ അല്ലെ, മാര്‍ബിള്‍ കൊണ്ട്‌ കെട്ടിയത് പോലെയുണ്ട്.” ജെസ്സി അവളോട് പറഞ്ഞു.

“ഈ വില്ല എനിക്കും ഇഷ്ട്ടപ്പെട്ടു.” സവിത ആന്റി എന്നോട് പറഞ്ഞു. ആന്റിയുടെ കണ്ണില്‍ നല്ല തൃപ്തി ഉണ്ടായിരുന്നു.

എല്ലാവർക്കും വില്ല നന്നായി ഇഷ്ട്ടപ്പെട്ടെന്ന് അവരൊക്കെ പറയുന്നതിനു മുമ്പ്‌ തന്നെ അവരുടെയൊക്കെ വിടര്‍ന്ന കണ്ണുകളിൽ നിന്നും സന്തോഷത്തില്‍ നിന്നും എനിക്ക് മനസ്സിലായിരുന്നു.

സ്ത്രീകളും എല്ലാവരും എന്തൊക്കെയോ അടക്കി സംസാരിച്ച് കൊണ്ടാണ് പുറത്തിറങ്ങി. ഞാനും വണ്ടി ഓഫ് ചെയ്യാതെ പുറത്തിറങ്ങി നടുവ് നിവർത്തിയ ശേഷം എന്റെ കൈയും

💬 Comments

View all comments