Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]
കൂടുതൽ ഫീസ് തന്നെയാണ് അയാള്‍ക്ക് ഞാൻ ജിപേ ചെയ്തു കൊടുത്തത്. അതോടെ താക്കോൽ അന്നിട്ട് അയാള്‍ സന്തോഷത്തോടെ പോയി.
ഞങ്ങൾ എല്ലാവരും പുറത്തുപോയി ഞാൻ എന്റെ വണ്ടി ഓഫ് ചെയ്തിട്ട് എല്ലാവരും വണ്ടിയില്‍ നിന്നും ഞങ്ങളുടെ ലഗേജ് എല്ലാം എടുത്തുകൊണ്ട് വന്നു.
“ശെരി, സമയം കളയാതെ നമുക്ക് ഉറങ്ങാം.” ഷെഹിന ആന്റി എല്ലാവരോടുമായി പറഞ്ഞു. എന്നിട്ട് എന്നെ നോക്കി. “ഇവിടെ നിന്നും യൂണിവേഴ്‌സിറ്റിക്ക് പോകാൻ എത്ര ദൂരമുണ്ട്..?” ആന്റി ചോദിച്ചു.
“നമ്മുടെ വണ്ടിയില്‍ 18,20 മിനിറ്റ് മതിയാകും.”
“ഓക്കെ, അപ്പൊ രാവിലെ 6 മണിക്ക് എഴുനേറ്റ് നമുക്ക് പിള്ളാരുടെ യൂണിവേഴ്‌സിറ്റി കാര്യങ്ങളെ കുറിച്ച് ഡിസ്കസ് ചെയ്യാം. ഓക്കെയല്ലേ..?”
“എനിക്ക് ഓക്കെ.” ഞാൻ പറഞ്ഞു.
“ഞങ്ങൾക്കും ഓക്കെ.” മറ്റുള്ളവരും സമ്മതിച്ചു.
“അപ്പോ റൂം എങ്ങനെയാണ് നമ്മൾ എടുക്കുന്നത്..?” സവിത ആന്റി എന്നോട് ചോദിച്ചു.
“നിങ്ങളുടെ ഇഷ്ട്ടം പോലെ തീരുമാനിക്കാം.” ഞാൻ മറുപടി കൊടുത്തു.
“എനിക്കും, ജെസ്സിക്കും, റിഥിക്കും കൂടി ഒരു റൂം മതി. നിങ്ങൾ മൂന്ന് പേരും ഓരോ റൂം വീതം എടുത്തോളു. അങ്ങനെ പോരെ..?” ഹസ്ന അഭിപ്രായം പറഞ്ഞു.
“എനിക്ക് ഓക്കെ.” സവിത ആന്റി ഉടനെ സമ്മതിച്ചു.
“എനിക്കും സമ്മതം.” ഷെഹിന ആന്റിയും ഓക്കെ പറഞ്ഞു.
“അച്ചാച്ചൻ സുഖമായി ഒറ്റക്ക് ഒരു റൂമിൽ കിടന്നോ.” ജെസ്സി താൽപര്യമില്ലാതെ പറഞ്ഞു. “ഞങ്ങൾ മൂന്നുപേരും വണ്ടിയില്‍ വച്ച് നല്ലോണം ഉറങ്ങിയത് കൊണ്ട് ഇപ്പൊ ഉറക്കം വരുന്നില്ല. പിന്നെ അച്ചാച്ചാ, ഞങ്ങടെ കംപ്ലീറ്റ് ടീം അംഗങ്ങളും ഒത്തുചേര്‍ന്ന് ടെക് ഫെസ്റ്റിൽ നാളെ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് വാട്സാപ്പിൽ ചെറിയൊരു ഡിസ്കഷൻ
💬 Comments
View all comments