Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]
പൊട്ടിച്ചിരിച്ചു.
അപ്പോഴാണ് ജെസ്സിയും മറ്റുള്ളവരുടേയും അസ്വസ്ഥത മാറിയത്.
“എന്നാൽ അങ്ങനെ തന്നെയാവട്ടെ. സാർ വരൂ, എല്ലാവരും വരൂ. നേരിട്ട് കണ്ട് ഡാമേജ് ഒന്നുമില്ലെന്ന് മനസ്സിലാക്കിക്കോളു. കൂടാതെ ഇത്രയും കുറഞ്ഞ റെന്റിന് എത്ര വിശാലമായ നാല് വലിയ ബെഡ്റൂമും, പിന്നെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് നേരിട്ട് കണ്ടോളു. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. നമ്മൾ നേരത്തെ അഗ്രി ചെയ്ത റെന്റ് പോലും കുറവായി പോയെന്ന് നിങ്ങള്‍ക്ക് പോലും മനസ്സിലാവും. അപ്പൊ സാറിന് പറഞ്ഞതിനേക്കാൾ കൂടുതൽ കമ്മിഷൻ എനിക്ക് തരാൻ മനസ്സുണ്ടാകും.” പുള്ളി ശെരിക്കും കഴിവുള്ള ബ്രോക്കറാണെന്ന് തെളിയിക്കുന്ന തരത്തിൽ പറഞ്ഞിട്ട് ഞങ്ങളെയും കൂട്ടി വില്ല മുഴുവനും ചുറ്റി കാണിക്കാൻ തുടങ്ങി.
അറ്റാച്ച്ഡ് ബാത്റൂമുള്ള നാല് വലിയ ബെഡ്റൂമും ഉണ്ടായിരുന്നു. ഓരോ റൂമിലും ഡബിൾ ബെഡഡാണ് ഇട്ടിരുന്നത്. മൂന്ന് പേര്‍ക്ക് സുഖമായി കിടക്കാന്‍ കഴിയുമായിരുന്നു.
പിന്നേ വലിയ കിച്ചനും.. അതിനോട് ചേര്‍ന്ന് ഡൈനിംഗ് റൂമും, അത്യാവശ്യം സൗകര്യമുള്ള ഒരു ലിവിംഗ് റൂമും ഉള്ള വില്ലയായിരുന്നു. എല്ലാ റൂമിലും അത്യാവശ്യം വേണ്ട ഫർനിച്ചറുകളും ഉണ്ടായിരുന്നു. ശെരിക്കും പറഞ്ഞാൽ ഞങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള വില്ലയാണ്. എല്ലാം കണ്ടിട്ട് എന്റെ കൂടെയുള്ള എല്ലാവരും ഹാപ്പിയായി അവരുടെയൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞു.
ഒടുവില്‍ ഞങ്ങൾ എല്ലാവരും ലിവിംഗ് റൂമിൽ വന്നു നിന്നു. അവിടെ വച്ച് ഞാൻ എഗ്രിമെന്റ് സൈൻ ചെയ്തിട്ട് വില്ല ഓണറുടെ അക്കൗണ്ടിൽ ബാക്കി പേമെന്റ് കൂടി ചെയ്തു കൊടുത്തു. എന്നിട്ട് ബ്രോക്കര്‍ക്കും അയാളുടെ ബാക്കി കമ്മിഷൻ ജിപേ ചെയ്തു കൊടുത്തു. കുറഞ്ഞ റെന്റിന് ഇത്ര നല്ല വില്ല സെറ്റാക്കി തന്നതിന് അയാള്‍ ആഗ്രഹിച്ച പോലെ
💬 Comments
View all comments