0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.5K

ആഹാ, ഇവിടെ കൂക്കിങ് ചെയ്യുകയാണല്ലേ..!! ഞാൻ വേഗം കിച്ചനിൽ പോയി. ഞാൻ ചെന്നത് പോലും അറിയാതെ അവിടെ തകർത്ത കുക്കിങ് നടക്കുകയായിരുന്നു.

പാചകത്തിന് വേണ്ട സകല സാധനങ്ങളും വാങ്ങിച്ചു വച്ചിരിക്കുന്നത് ഞാൻ കണ്ടു. ഫ്രിഡ്ജ് പോലും ഇരിക്കുന്നത് ഞാൻ കണ്ടു.

പക്ഷേ പാചകം ചെയ്യാനുള്ള രണ്ട് ഇലക്ട്രിക് സ്റ്റവ്വും, പത്രങ്ങളും, പ്ലേറ്റും, ഗ്ലാസും, കരണ്ടി ഐറ്റംസും, കട്ടിങ്ങ് ബോർഡും കത്തിയും ഒക്കെ എന്റെ വണ്ടിയുടെ സ്റ്റോറേജിൽ നിന്നാണ് എടുത്തിരിക്കുന്നത്.

സവിത ആന്റിയും ഷെഹിന ആന്റിയും നൈറ്റിയാണ് ഇട്ടിരുന്നത്. രണ്ടുപേരെയും അതിൽ കാണാന്‍ ഒരു പ്രത്യെക ഭംഗിയായിരുന്നു.

“ഹാ, നീ എഴുന്നേറ്റോ..?” പത്തിരി ചുട്ടു കൊണ്ടിരുന്ന ഷെഹിന ആന്റി യാദൃച്ഛികമായി തല തിരിച്ച് എന്നെ കണ്ടപ്പോ പുഞ്ചിരിയോടെ ചോദിച്ചു.

ചിക്കൻ കുറുമ ഉണ്ടാക്കിക്കൊണ്ടിരുന്ന സവിത ആന്റയും എന്നെ നോക്കി പുഞ്ചിരിച്ചു.

“ഗുഡ് മോണിംഗ് അച്ചാച്ചാ.” രണ്ടാമത്തെ സ്റ്റവ്വിൽ ചായ ഉണ്ടാക്കി കൊണ്ടിരുന്ന ജെസ്സി എന്നെ തിരിഞ്ഞ് നോക്കി ഉത്സാഹത്തോടെ പറഞ്ഞു.

പത്തിരി മാവ് കൈയിൽ എടുത്ത് പരത്തുന്ന ഹസ്നയും റിഥിയും എന്നെ നോക്കി പുഞ്ചിരിയോടെ ഗുഡ് മോണിംഗ് പറഞ്ഞു. ഞാനും തിരിച്ച് എല്ലാവരെയും വിഷ് ചെയ്തിട്ട് പുഞ്ചിരിച്ചു.

“നിങ്ങളാരും ഉറങ്ങിയില്ലായിരുന്നോ..? വെളുപ്പിനെ പോയി സാധനങ്ങള്‍ എല്ലാം പർച്ചേസ് ചെയ്തിട്ടുണ്ടല്ലോ.” ഞാൻ അന്തംവിട്ട് തലയാട്ടി.

“നമ്മുടെ വില്ലക്ക് തൊട്ട് ഓപ്പോസിറ്റായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ഉള്ളതുകൊണ്ട് എല്ലാം എളുപ്പത്തിലായി. പിള്ളാരുടെ വാട്സാപ്പ് ഡിസ്കഷൻ കഴിഞ്ഞപ്പോ ഞങ്ങൾ എല്ലാവരും കൂടി ഹൈപ്പര്‍ മാര്ക്കറ്റിൽ പോയി. വേണ്ടതൊക്കെ വാങ്ങിച്ചു.” സവിത ആന്റി ഉത്സാഹത്തോടെ പറഞ്ഞു. “പിന്നേ വല്ലപ്പോഴും ഹോട്ടലിൽ നിന്നുള്ള

💬 Comments

View all comments