0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.5K

ആഹാരം ഓക്കെയാണ്, പക്ഷേ പത്തു ദിവസവും ഹോട്ടൽ ഫുഡ് നല്ലതല്ല. അതുകൊണ്ട്‌ നമുക്ക് നല്ലത് ഉണ്ടാക്കി കഴിക്കാം. അതല്ലേ ഹെല്‍ത്തി..?”

“ശെരിയാണ്, വീട്ടില്‍ ഉണ്ടാക്കുന്നത്‌ തന്നെയാ നല്ലത്.” ഞാനും സമ്മതിച്ചു. “പിന്നേ ആ ഫ്രിഡ്ജ് വാടകയ്ക്ക് എടുത്തതാണോ..?” ഞാൻ ചോദിച്ചു.

“മ്മ്. ആ ഹൈപ്പര്‍ മാര്‍ക്കറ്റിനകത്ത് തന്നെ വാടകയ്ക്ക് കൊടുക്കുന്ന ഒരു സെക്ഷനും ഉണ്ടായിരുന്നു, അവിടെ നിന്നാണ് ഫ്രിഡ്ജ് എടുത്തത്.” ഷെഹിന ആന്റി പറഞ്ഞു. “പിന്നെ പുതിയ ഇലക്ട്രിക് സ്റ്റവ്വും, പാത്രങ്ങളും മറ്റും വാങ്ങിക്കാൻ ഇരുന്നതാണ്. പക്ഷേ ജെസ്സി മോളാണ് ഇതൊക്കെ നിന്റെ വണ്ടിയില്‍ ഉണ്ടെന്നും, അതിനെ ഉപയോഗിച്ചാല്‍ മതിയെന്നും പറഞ്ഞത്. ഇതൊക്കെ എടുത്തതിൽ നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ..?”

“യേയ്, എന്തു പ്രശ്നം. വണ്ടി സ്റ്റോറേജിൽ വേറെയും ഒരുപാട്‌ സാധനങ്ങളുണ്ട്, ആവശ്യമുള്ള എന്തും എന്നോട് ചോദിക്കാതെ തന്നെ നിങ്ങള്‍ക്ക് എടുക്കാം.” ഞാൻ അവര്‍ക്ക് അനുവാദം കൊടുത്തു.

“രാത്രി നി ഹോട്ടലിൽ നിന്നും സൂപ്പ് മാത്രമല്ലേ കുടിച്ചത്. അതുകൊണ്ട്‌ ഇപ്പഴേ നന്നായി വിശക്കുന്നുണ്ടാവും, അല്ലേ…?” സവിത ആന്റി ചോദിച്ചു.

“മ്മ്, എഴുനേറ്റപ്പൊ ചെറിയ വിശപ്പ് ഉണ്ടായിരുന്നു. പക്ഷേ ചിക്കൻ കൂറുമയുടെ മണവും, പത്തിരിയും കണ്ടപ്പോ എന്റെ വിശപ്പും കൊതിയും കൂടി.” നാവും ചുണ്ടും നുണഞ്ഞു കൊണ്ട്‌ ഞാൻ പറഞ്ഞു.

അപ്പോ അവർ എല്ലാവരും എന്നെ നോക്കി ഉറക്കെ ചിരിച്ചു.

“ഈ അച്ചാച്ചന്റെ ഒരു കാര്യം.” ജെസ്സി ചിരിച്ചുകൊണ്ട് എന്നെ വാത്സല്യപൂർവ്വം നോക്കി.

“ചിക്കൻ കുറുമ റെഡിയായിക്കഴിഞ്ഞു, ജിനു.” സവിത ആന്റി ചിരി നിര്‍ത്തി പുഞ്ചിരിയോടെ പറഞ്ഞിട്ട് ഷെഹിന ആന്റിയെ നോക്കി.

“പത്തിരി ഉണ്ടാക്കാൻ തുടങ്ങിയതേയുള്ളു.” ഷെഹിന ആന്റിയും ചിരി

💬 Comments

View all comments