0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.5K

ഫുഡ് എല്ലാം എടുത്തുകൊണ്ട് ഞങ്ങൾ ഡൈനിംഗ് റൂമിൽ കൊണ്ട്‌ വച്ചു.

“നിങ്ങൾ ഇരിക്ക്, ഞാൻ വിളമ്പാം.” സവിത ആന്റി ഞങ്ങളോട് പറഞ്ഞു.

“വേണ്ട, ആന്റിയും ഇരിക്കൂ. വേണ്ടതൊക്കെ സ്വയം എടുത്ത് കഴിക്കാം. അങ്ങനെ പോരെ..?” ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.

“എന്നാല്‍ അങ്ങനെ തന്നെ മതി.” എല്ലാവരും എന്റെ അഭിപ്രായത്തോട് യോജിച്ചു.

അപ്പോ ഞാൻ ഒരു കസേരയില്‍ ചെന്നിരുന്നു. ഉടനെ എന്റെ അപ്പുറത്ത് ജെസ്സിയും, ഇപ്പുറത്ത് ഹസ്നയും വന്നിരുന്നു. പിന്നെ മറ്റുള്ളവരും ഇരുന്ന ശേഷം അവരവർക്ക് വേണ്ടത് സ്വയം എടുത്തു വച്ചിട്ട് ഞങ്ങൾ കഴിക്കാൻ തുടങ്ങി.

“ഈ ടെക് ഫെസ്റ്റിന് വേണ്ടി നിങ്ങളുടെ യൂണിവേഴ്‌സിറ്റിയിൽ നിന്നും എത്ര സ്റ്റുഡന്റ്സാണ് പങ്കെടുക്കുന്നത്..?” കഴിക്കുന്നതിനിടയിൽ ഞാൻ ജെസ്സിയോട് ചോദിച്ചു.

“മൂന്ന്‌ ഡിപ്പാര്‍ട്ട്മെന്റിൽ നിന്നായി മൊത്തം 24 സ്റ്റുഡന്റുണ്ട്, ജിനുവേട്ടാ.” റിഥിയാണ് മറുപടി തന്നത്.

“ഓരോ ഡിപ്പാര്‍ട്ട്മെന്റിൽ നിന്നും 8 പേർ വീതമാണ് സെലക്റ്റായത്, ജിനുക്കാ. അതുകൊണ്ട്‌ മൂന്ന്‌ ഗ്രൂപ്പുകളുണ്ട്. ഓരോ ഗ്രൂപ്പിനും ഓരോ ഹെഡ് വീതമുണ്ട്. അവർ മൂന്നുപേരും ലേഡി പ്രൊഫസർസാണ്. പിന്നെ ഞങ്ങൾ മൂന്നുപേരും ഒരേ ഡിപ്പാര്‍ട്ട്മെന്റായത് കൊണ്ട്‌ ഞങ്ങൾ മൂന്നും ഒരേ ടീമാണ്.”

“ഓക്കെ നിങ്ങളുടെ യൂണിവേഴ്‌സിറ്റി അവര്‍ക്കായി വണ്ടിയൊന്നും അറേഞ്ച് ചെയ്തു കൊടുത്തില്ലേ..?” ഞാൻ ചോദിച്ചു.

“യൂണിവേഴ്‌സിറ്റി വകയായി ഒരു എസി ക്കോച്ച് ബസ് അറേഞ്ച് ചെയ്തിട്ടുണടായിരുന്നു, അച്ചാച്ചാ.” ജെസ്സി മറുപടി പറഞ്ഞു. “പക്ഷേ മൂന്ന്‌ പ്രൊഫസർസും, 8 സ്റ്റുഡന്റ്സും, അവരുടെ ഓരോ റിലേറ്റീവ്സ് ഉള്‍പ്പെടെ മൊത്തം 19 പേരാണ് ആ വണ്ടിയില്‍ വന്നത്. പിന്നെ, നമ്മൾ 18ന് അല്ലെ നാട്ടില്‍ നിന്നും തിരിച്ചത്.., പക്ഷേ

💬 Comments

View all comments