Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]
ആ ബസ് 15നേ നാട്ടില്‍ നിന്നും തിരിച്ചായിരുന്നു. എന്നിട്ട് കഴിഞ്ഞ രാത്രി 9 മണിക്കാണ് യൂണിവേഴ്‌സിറ്റി അറേഞ്ച് ചെയ്തിരിക്കുന്ന ലോഡ്ജിൽ എത്തിയത്. വണ്ടി മാത്രമാണ് യൂണിവേഴ്‌സിറ്റി വക. കാശൊന്നും കൊടുക്കണ്ട. പക്ഷേ ലോഡ്ജും ഫുഡിനും അവരവർ തന്നെ ചിലവാക്കണം. എന്നാല്‍ ആ മൂന്ന് പ്രൊഫസർസിന്റെ മാത്രം കംപ്ലീറ്റ് ചിലവും യൂണിവേഴ്‌സിറ്റി തന്നെ നോക്കിക്കോളും.”
“ഓക്കെ അവർ എവിടെയാണ് താമസിക്കുന്നത്..?” ഞാൻ ചോദിച്ചു.
“JN യൂണിവേഴ്‌സിറ്റിയിൽ നിന്നും അര മണിക്കൂര്‍ അകലെയാണെന്നാണ് പറഞ്ഞത്. പക്ഷേ മറ്റുള്ളവരിൽ ചിലരൊക്കെ വെവ്വേറെ ഹോട്ടലുകളിലാണ്. പിന്നെ ചിലരൊക്കെ ഡെല്‍ഹിയിലുള്ള അവരുടെ റിലേറ്റീവ്സിന്റെ കൂടെയാണ് താമസിക്കുന്നത്.” റിഥി പറഞ്ഞു.
“ഓക്കെ, മനസ്സിലായി.” ഞാൻ മൂന്ന് പെണ്‍കുട്ടികളേയും നോക്കി പറഞ്ഞു. “ഇനി ഞാനും ഷെഹിന ആന്റിയും സവിത ആന്റിയും എങ്ങനെയാണ് നിങ്ങളെ സപ്പോര്‍ട്ട് ചെയ്യേണ്ടത്..?” ഞാൻ അവരോട് ചോദിച്ചു.
“എന്നും രാവിലെ കൃത്യം 7:30 ന് ഞങ്ങൾ മൂന്ന് പേരെയും JN യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ എത്തിക്കണം.” ജെസ്സി എന്നെയും രണ്ട് ആന്റിമാരേയും മാറിമാറി നോക്കി സംസാരിച്ചു. “പിന്നേ രാവിലെ തൊട്ട് ഉച്ചക്ക് ഒരു മണി വരെ എല്ലാ കോളേജുകളിലും നിന്നുള്ള സ്റ്റുഡന്റ്സിനും പ്രൊഫസർസിനും മാത്രമേ പ്രവേശികാൻ കഴിയൂ, മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലെന്ന് നിങ്ങള്‍ക്ക് അറിയാലോ..? ഉച്ചക്ക് 1:05 തൊട്ടാണ് ഞങ്ങളുടെ എക്സിബിഷൻ തുടങ്ങുന്നത്, അന്നേരം മുതലാണ് നിങ്ങളുടെ പ്രവേശന സമയം ആരംഭിക്കുന്നത്. അപ്പൊ അന്നേരം നിങ്ങൾ വന്നാല്‍ മതി. വന്നിട്ട് എല്ലാ കോളേജും നടത്തുന്ന എല്ലാ എക്സിബിഷൻ കാണണം. എല്ലാം കണ്ടിട്ട് അവിടെ നിന്നും കിട്ടുന്ന ലിങ്ക് നിങ്ങളുടെ മൊബൈലില്‍ ഓപ്പൺ ചെയ്ത് അഭിപ്രായം രേഖപ്പെടുത്തുന്ന ഫോം
💬 Comments
View all comments