0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.6K

പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യണം. വൈകിട്ട് 5:30 ന് നമുക്ക് ഒരുമിച്ച് തിരികെ വരണം. ഇതാണ് സംഭവം.” ജെസ്സി ഞങ്ങളോട് വിവരിച്ച് പറഞ്ഞു.

“മ്മ് ഓക്കെ. ഇപ്പൊ ഞങ്ങൾക്ക് മനസ്സിലായി.” സവിത ആന്റി പറഞ്ഞു. “പക്ഷേ സമയം ഇപ്പോഴേ 7:25 ആയല്ലോ.” ആശങ്കയോടെ ആന്റി ഞങ്ങൾ എല്ലാവരെയും നോക്കി.

“ഇന്ന്‌ 8 മണിക്ക് അവിടെ എത്തിയാല്‍ മതി, ആന്റി.” ഹസ്ന സവിത ആന്റിയോട് പറഞ്ഞു. “നാളെ മുത്താണ് 7:30 ന് എത്തേണ്ടത്.”

“ഓ.., അങ്ങനെയായിരുന്നോ..? അപ്പൊ സാരമില്ല.” ആന്റിക്ക് ആശ്വാസമായി.

ഒടുവില്‍ ഞങ്ങൾ വേഗം കഴിച്ചിട്ട് എഴുന്നേറ്റു. ജെസ്സിയും, ഹസ്നയും, റിഥിയും അവര്‍ക്ക് വേണ്ടതൊക്കെ റെഡിയാക്കി വച്ചിരുന്ന ബാഗും ലാപ്ടോപ്പും എടുത്തുകൊണ്ട് വണ്ടിയില്‍ ചെന്നു കേറി. ഷെഹിന ആന്റിയും പുറകില്‍ കേറിയിരുന്നു. സവിത ആന്റിയും മുന്നില്‍ കേറിയതോടെ ഞാൻ വണ്ടിയെടുത്തു.

************************

JN യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ നൂറുകണക്കിന് ആളുകളാണ് പല ചെറിയ ഗ്രൂപ്പുകളായി കൂടി നിന്നിരുന്നത്. JN യൂണിവേഴ്‌സിറ്റി ഗെയിറ്റിന് പുറത്ത്‌ അറേഞ്ച് ചെയ്തിരുന്ന പാർക്കിംഗിൽ എന്റെ വണ്ടി കൊണ്ട്‌ പാർക്ക് ചെയ്തു.

“അച്ചാച്ചാ, ദാ അതാണ് ഞങ്ങടെ ടീം.” മെയിൻ ഗേയിറ്റിൽ നിന്നും കുറച്ചു മാറി കൂടി നില്‍ക്കുന്ന ടീമിനെ ജെസ്സി ചൂണ്ടിക്കാണിചു.

അവിടെ സ്റ്റുഡന്റ്സും, സ്റ്റുഡന്റ്സിന്റെ റിലേറ്റീവ്സും, മൂന്ന്‌ പ്രൊഫസർസും തമ്മില്‍ സംസാരിച്ചു നില്‍ക്കുന്നതാണ് ഞാൻ കണ്ടത്. മൂന്ന്‌ ലേഡി പ്രൊഫസർമാരും അങ്ങോട്ട് നോക്കി നില്‍ക്കുന്നത് കാരണം അവരുടെ മുഖം കാണാന്‍ കഴിഞ്ഞില്ല. പക്ഷേ എങ്കിലും ഒരു ലേഡി പ്രൊഫസറുടെ പുറകുവശമാണ് കണ്ടതെങ്കിലും എനിക്കവരെ അറിയാമെന്ന് തോന്നി.

ജെസ്സിയും, റിഥിയും, ഹസ്നയും ഞങ്ങളെ ആ ടീമിന്റെ

💬 Comments

View all comments