Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]
അടുത്തേക്ക് നയിച്ചു.
“അച്ചാച്ചാ, ഇവരാണ് സരസ്വതി മേം, ഞങ്ങളുടെ ടീം ഹെഡ്.” അപ്പോഴും അങ്ങോട്ട് നോക്കി ആരുമായോ സംസാരിച്ച് കൊണ്ടിരുന്ന അവളുടെ ടീം ഹെഡ്ഡിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയിട്ട് ജെസ്സി എന്നോട് പറഞ്ഞു.
ഉടനെ സരസ്വതി മേഡം തിരിഞ്ഞ് ഞങ്ങളെ നോക്കി.
“ഹലോ ജെസ്സി, റിഥി, ഹസ്ന. നിങ്ങളെ ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു. ഇപ്പോഴാണ് നമ്മുടെ ഗ്രൂപ്പ് കംപ്ലീറ്റായത്.” മേഡം പുഞ്ചിരിയോടെ അവരോട് പറഞ്ഞിട്ട് എന്നെയും ഷെഹിന ആന്റിയും സവിത ആന്റിയേയും നോക്കി, “ഹലോ.” മേഡം ഞങ്ങളെ സ്വാഗതം ചെയ്യുന്നത് പോലെ തലയനക്കി.
“മേം, ഇതാണ് എന്റെ അച്ചാച്ചൻ. പേര്—”
“ജിനു…!!” അന്നേരം സരസ്വതി മേഡത്തിന്റെ അപ്പുറത്ത് അങ്ങോട്ട് തിരിഞ്ഞ് നില്‍ക്കുകയായിരുന്ന, നേരത്തെ കണ്ടപ്പോ എനിക്ക് സുപരിചിതമായി തോന്നിയിരുന്ന, ആ പ്രൊഫസർ ഇങ്ങോട്ട് തിരിഞ്ഞ് ആശ്ചര്യത്തോടെ എന്റെ പേര് ഉറക്കെ വിളിച്ചു.
അതോടെ ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന സകലരുടെ കണ്ണുകളും ആ മേഡത്തിന്റെ മുകളിലായി.
40 വയസ്സുള്ള അതിസുന്ദരിയായ സ്ത്രീയായിരുന്നു ആ പ്രൊഫസർ. അവർ സാരിയാണ് ഉടുത്തിരുന്നത്. തലയില്‍ ഒരു സ്കാർഫ് കെട്ടിയിരുന്നു. അവർ ധൃതിയില്‍ എന്റെ നേര്‍ക്ക് നടന്നുവന്നു.
“എയ്ഞ്ചല മേഡം..!!” എന്റെ മുന്നില്‍ വന്നു നിന്ന ആ സ്ത്രീയെ നോക്കി ഞാൻ പുഞ്ചിരിച്ചു.
“അച്ചാച്ചന് ഞങ്ങടെ എയ്ഞ്ചല മേമിനെ അറിയാമോ..!!” ജെസ്സി ആശ്ചര്യത്തോടെ എന്നോട് ചോദിച്ചു. ഹസ്നയും റിഥിയും ആശ്ചര്യത്തോടെ എന്നെയും എയ്ഞ്ചല മേഡത്തേയും മാറിമാറി നോക്കി.
ഞങ്ങളുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും എന്നെയും എയ്ഞ്ചലാ മേഡത്തേയും കൗതുകത്തോടെ മാറിമാറി നോക്കി നിന്നു.
അന്നേരം എയ്ഞ്ചല മേഡം പുഞ്ചിരിച്ചു കൊണ്ട് രണ്ടു കൈ കൊണ്ടും
💬 Comments
View all comments