0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]

Author : Erosgol Read All Parts 470.5K

ലോഷൻ റെഡിയാക്കാൻ കഴിയും. പക്ഷേ ലാബില്‍ ആർക്കും ഞാൻ എന്റെ പൂര്‍ണ രഹസ്യം പറഞ്ഞ്‌ കൊടുക്കാത്തത് കൊണ്ട്‌ ആര്‍ക്കും എന്റെ രഹസ്യ ഔഷധ ലോഷൻ ഉണ്ടാക്കാൻ കഴിയില്ല.

ഒടുവില്‍ മറ്റുള്ളവരും റെഡിയായി പുറത്തേക്ക്‌ വരുന്ന സമയത്ത് ഞാൻ ലാസ്റ്റ് ലാബില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. അവര്‍ക്ക് ധൃതിയില്‍ ചില നിർദ്ദേശങ്ങൾ കൂടി കൊടുത്തിട്ട് ഞാൻ കോൾ കട്ടാക്കി. അപ്പോഴേക്കും സവിത ആന്റി മുന്നിലും മറ്റുള്ളവർ പുറകിലും കയറിയിരുന്നു.

“പോകാം ജിനു, വണ്ടിയെടുക്ക്.” മുന്നില്‍ കയറിയിരുന്ന ശേഷം സവിത ആന്റി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. എന്നിട്ട് മുഖം ചെറുതായി ചെരിച്ച് മറ്റെങ്ങോ നോക്കുന്നത് പോലെ സവിത ആന്റി രഹസ്യമായി എന്നെ ഒന്ന് നോക്കിയ ശേഷം തനിയെ പുഞ്ചിരിച്ചു.

“ജിനു, നിന്റെ ലാബില്‍ എന്തെങ്കിലും പ്രശ്നമാണോ..?” പുറകില്‍ നിന്നും ഷെഹിന ആന്റി എന്നോട് ചോദിച്ചു.

“യേയ് ഇല്ല ആന്റി. ലാബില്‍ പ്രശ്നമൊന്നുമില്ല.” റിയർവ്യു മിററിലൂടെ ഷെഹിന ആന്റിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞതും ഷെഹിന ആന്റിയുടെ മുഖം നല്ലോണം ചുവന്ന് തുടുത്തു. ഒപ്പം ചെറിയൊരു ആവേശവും കാമവും ആന്റിയുടെ കണ്ണുകളിൽ മിന്നി മറഞ്ഞു. അത് റിഥി ശ്രദ്ധിക്കുന്നതും ഞാൻ കണ്ടു. ശ്ശെടാ.. ഈ പെണ്ണ് സ്പൈയായി മാറിയിരിക്കുകയാണോ..!

ഞാൻ റിഥിയുടെ രഹസ്യ നിരീക്ഷണങ്ങളൊന്നും അറിയാത്ത പോലെ വണ്ടിയെടുത്ത ശേഷം റോഡില്‍ നോക്കി തുടർന്നു, “എന്റെ കർണ്ണാടക ലാബില്‍ തയ്യാറാക്കിയ ചില ഉല്‍പ്പന്നങ്ങള്‍ അതിന്റെ ഫൈനല്‍ സ്റ്റേജിൽ എത്തി നില്‍ക്കുന്നു. അതിലൊക്കെ 40 മണിക്കൂറിനകം എന്റെ ചില സീക്രട്ട് ചേരുവകള്‍ ചേർത്താൽ മാത്രമേ ആ ഉല്‍പ്പന്നങ്ങള്‍ കംപ്ലീറ്റാവുകയുള്ളു. ഇല്ലെങ്കില്‍

💬 Comments

View all comments