Chapter Title : Masterpiece [VAMPIRE]
അവളുടെ ""masterpiece"" തീർക്കുകയാണ്...
ഇനി ഞാൻ ആരാണെന്ന് പറയാം. ഞാൻ...
ഞാനാണ് അവളുടെ ചിത്രത്തിലെ ആദ്യത്തെ
ചുവപ്പ്, ഒന്നാമൻ...
അവൾക്കെന്നെ അത്രമേൽ
ഇഷ്ടമായതുകൊണ്ടാവാം എന്നെ പുറത്തു
തന്നെ വച്ചിരിക്കുന്നത്, അവളെന്നെ ഇടയ്ക്ക്
വന്ന് ചുംബിക്കാറും തലോടാറുമൊക്കെയുണ്ട്....
ആദ്യമായി അവളിലെ കന്യക ചോര വാർത്തത്
ഞാൻ ഓർക്കുന്നു.... അന്ന് രാത്രി അവൾ
എന്റെ ചോരയ്ക്കൊപ്പം അവളുടെ ചോരയും
ചേർത്താണ് നിറകൂട്ടു തയ്യാറാക്കിയത്....
അതിനുശേഷം ഒരിക്കൽ പോലും അവളുടെ ചോര മറ്റൊരാളുടെ ചോരയിൽ കലർന്നിരുന്നില്ല,
അതേ അവൾക്കെന്നോട് അത്രമാത്രം ഇഷ്ടമാണ്.........
അതേ ഞാൻ അവൾക്ക് മറ്റുള്ളവരെക്കാൾ
പ്രിയപ്പെട്ടവനാണ്.......
ഇപ്പോൾ കേൾക്കുന്ന ഈ പാട്ട് ഞാൻ അന്നും
കേട്ടിരുന്നു, ഇതുപോലെ പലപ്പോഴായി..........
ഇതേ ശബ്ദം... ഇതേ വരികൾ... ഡൊറോത്തിയ ഫെയ്ൻ ന്റെ ശബ്ദത്തിൽ ഷുബെർട്ടിന്റെ "ആവേ മരിയ"...
💬 Comments
View all comments