0%

Chapter Title : മൗനങ്ങൾ പാടുമ്പോൾ [ഗാബോ]

Author : Kambikathakal Read All Parts 228

കൈത്തണ്ടകളിൽ തഴുകി.

എന്റെ മോളേ. നീ എന്റെ വീട്ടിലേക്ക് വരണ്ടവളാണ്. ഞാനെത്രമാത്രം ആഗ്രഹിച്ചതാ. നീ ഈ അമ്മ പറയണത് കേൾക്കുമോ?

ഞാനെന്താ വേണ്ടേ? സാറ പൊട്ടിക്കരഞ്ഞു. അവളുടെ രണ്ടമ്മമാരും അവളെ കെട്ടിപ്പിടിച്ചു.

മോള് മേരിയെ വിഷമിപ്പിക്കരുത്. അവൾക്ക് നീ മാത്രമേയുള്ളൂ. മാത്യൂസാറിനും പ്രായമായി. കേശവനെ നീ മറക്കണം എന്നുപറയാൻ എനിക്ക് പറ്റില്ല മോളേ. എന്നാലും നീ മേരിയെ അനുസരിക്കണം. ദേവകി കണ്ണുകൾ തുടച്ചു.

ബിഎസ്സ്സി കഴിഞ്ഞ് അവൾ മേരി കണ്ടെത്തിയ ചെറുക്കന്റെ മുന്നിൽ മിന്നുകെട്ടാൻ തലകുനിച്ചു. കേശവന്റെ ഒരു വിവരവുമില്ലായിരുന്നു. വിപ്ലവകാരികളുടെയൊപ്പം ജീവിച്ച ദേവകി മാത്രം വിശ്വാസം കൈവിടാതെ പിടിച്ചു നിന്നു. പ്രതിസന്ധികളെ ഒറ്റയ്ക്കു തരണം ചെയ്തു.

ലിസി പരിചയമില്ലാത്ത കോളനിയിലെ റോഡിലൂടെ, മെല്ലെ നടന്നു. അമ്മയോടൊപ്പം രണ്ടുദിവസം മുൻപ് മാറിയേയുള്ളൂ. ചുറ്റിലും നേരം വെളുത്തു വരുന്നു. റോഡിന്റെ ഇരുവശങ്ങളിലും ഇടവിട്ട് മരങ്ങൾ വളർന്നിരുന്നു. കറുത്ത ട്രാക്ക് സൂട്ടും കറുത്ത നൈക്കിയുമണിഞ്ഞ സുന്ദരിക്കുട്ടിയെ ജോഗിങ്ങിനിറങ്ങിയ ഒന്നുരണ്ടുപേർ ശ്രദ്ധിച്ചിരുന്നു. അവൾക്ക് നേരിയ പരിഭ്രമം ഉണ്ടായിരുന്നു.

തൊട്ടു മുന്നിൽ ഗേറ്റു തുറന്നിറങ്ങുന്ന ചാര നിറത്തിലുള്ള ട്രാക്സും വെളുത്ത, കഴുത്തില്ലാത്ത ടീഷർട്ടും ധരിച്ച ദീർഘകായനെക്കണ്ട് അവളുടെ ചലനം മന്ദഗതിയിലായി. ചുരുണ്ട മുടിയും അവിടവിടെ നര വീണ സമൃദ്ധമായ താടിയും. മിന്നൽ പോലെ കണ്ട ശാന്തമായ മുഖം.  എന്തോ അവൾക്ക് സേഫാണെന്നു തോന്നി. പുള്ളിയുടെ പിറകേ അവളും നടന്നു. ഗുഡ്മോണിംഗ് വക്കീൽ സാറേ! എതിരേ വന്ന കിഴവൻ പറഞ്ഞു. പുള്ളി നടത്തം മുറിക്കാതെ കയ്യുയർത്തി. ആ നീണ്ട കാലുകൾ വക്കീലിന്റെ നടത്തം മെല്ലെയാണെന്നു തോന്നിപ്പിച്ചെങ്കിലും അകലം  കൂടാതിരിക്കാൻ ലിസിയ്ക്ക് കുറച്ചു ധൃതിപ്പെടേണ്ടി വന്നു.

പെട്ടെന്ന് അങ്ങേരു ജോഗു ചെയ്യാൻ തുടങ്ങി. ലിസിയും കൂടെ വിട്ടു. പത്തിരുപതു മിനിറ്റു കഴിഞ്ഞപ്പോൾ ഒരു കൊച്ചു റൗണ്ടെബൗട്ടു കറങ്ങി പുള്ളി തിരിച്ചു പിടിച്ചു. ലിസി പിന്നാലെയും.  വീടെത്തിയപ്പോൾ വക്കീലു തിരിഞ്ഞുനോക്കി. ഒരു ഫ്ലൈയിംഗ് കിസ്സും കൊടുത്തിട്ട് ലിസി ഓട്ടം തുടർന്നു. ആ സുന്ദരമായ മുഖത്തെ മന്ദഹാസം അവളോടൊപ്പമുണ്ടായിരുന്നു.

വീട്ടിലെത്തിയപ്പോൾ  മമ്മിയെണീറ്റ് അപ്പമുണ്ടാക്കുന്നു. തിളയ്ക്കുന്ന ഉരുളക്കിഴങ്ങ് കറിയുടെ മണം അവൾക്ക് വാതിൽ തുറന്നപ്പോഴേ കിട്ടിയിരുന്നു.

മമ്മിക്കുട്ടീ.. അവളോടിച്ചെന്ന് മമ്മിയുടെ കഴുത്തിൽ

💬 Comments

View all comments