0%

Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]

Author : Cuck Hubby Read All Parts 9.6K

മൗനങ്ങൾ വാചാലമാകുമ്പോൾ 6

Maounangal Vachalamakumbol Part 6 | Author : Cuck Hubby

[ Previous Part ] [www.kkstories.com ]


IMG 20260131 WA0009

വിചാരണ തുടരുന്നൂ…

“പിന്നീട് എന്ത് സംഭവിച്ചു…?”

മൗനം തന്നെ ശബ്ദമുണ്ടാക്കുന്നത്ര കനത്തപ്പോൾ ഞാൻ ചോദിച്ചു…

“പിന്നീട്…”

ഷബീന ഒരു ദീർഘശ്വാസം വിട്ടു…

“എല്ലാം കഴിഞ്ഞതിന് ശേഷം അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു….

ഇതുകൊണ്ട് എന്റെ ജീവിതത്തിൽ എന്ത് തകർച്ച വന്നാലും,,, അതിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുമെന്ന് പറഞ്ഞു.”

അവളുടെ വാക്കുകൾ എന്റെ ഉള്ളിൽ ഒരു ചൂടുകാറ്റുപോലെ കയറി…

“അതായത്…??” ഞാൻ പതിയെ ചോദിച്ചു,..

“അയാൾ നിന്നെ കളിച്ചതുകൊണ്ട്,

ഞാൻ നിന്നെ ഉപേക്ഷിച്ചാൽ,,,

അയാൾ നിന്നെ സ്വീകരിക്കുമെന്നല്ലേ?”

അവൾ ഒന്നും പറഞ്ഞില്ല…

പക്ഷേ ‘അതെ’ എന്ന അർത്ഥത്തിൽ പതിയെ തല ഇളക്കി…

അവളുടെ ആ മൗനസമ്മതത്തിന് ഒരു ജീവിതം തകർക്കാനുള്ള ഭാരം ഉണ്ടായിരുന്നു…

അപ്പോൾ എനിക്ക് മനസ്സിലായി.

ഡോക്ടർക്കു ഷബീനയോടുള്ളത് വെറും കാമമല്ല…

അവളുടെ ശരീരത്തോടുള്ള ആകർഷണം മാത്രം അല്ല...

ഇത് പ്രണയമാണ്… അവൾക്കും അതുപോലെ തന്നെ…

അതായിരുന്നു എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയത്…

കാമം വേദനിപ്പിക്കും… പക്ഷേ പ്രണയം നശിപ്പിക്കും!!

“എന്നിട്ട്… അതിനു നീ എന്ത് മറുപടി പറഞ്ഞു?”

എന്റെ ശബ്ദം പോലും എനിക്ക് പരിചിതമല്ലാത്തത്ര ഭാരം പിടിച്ചിരുന്നു,,

ഷബീന കുറച്ചു നിമിഷം മൗനമായി…

പിന്നെ പതിയെ പറഞ്ഞു:

“ഞാൻ പറഞ്ഞു… തെറ്റുകാരി ഇപ്പോൾ ഞാനാണ്… എന്റെ ഭർത്താവ് എന്ത് ശിക്ഷ നൽകിയാലും ഞാൻ അത് സ്വീകരിക്കും… എന്തൊക്കെ സംഭവിച്ചാലും, എന്റെ ഭർത്താവില്ലാത്ത ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ അദ്ദേഹത്തോട്

💬 Comments

View all comments