Chapter Title : മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] [Climax]
പറഞ്ഞു.”
അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ
എന്റെ നെഞ്ചിൽ നിന്നൊരു ഭാരം ഇറങ്ങിയതുപോലെ തോന്നി… വല്ലാത്തൊരു ആശ്വാസം…
പൂർണ്ണമായ ആശ്വാസമല്ല… പക്ഷേ…
ഇപ്പോഴും കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടു പോയിട്ടില്ല എന്ന ഒരു നിസ്സാരമായ ആശ്വാസം.
ഷബീന തുടർന്നു…
“എന്റെ ആ വാക്കുകൾ കേട്ടപ്പോൾ…
അദ്ദേഹവും വല്ലാതെയായി… ഒരുപക്ഷേ… ചെയ്തത് തെറ്റായിരുന്നു എന്നൊരു ബോധം അദ്ദേഹത്തിനും ആ നിമിഷം വന്നിട്ടുണ്ടാകണം…”
അവളുടെ ശബ്ദത്തിൽ കുറ്റബോധം മാത്രമല്ലായിരുന്നു… അതിനൊപ്പം
ഒരല്പം ദുഃഖവും…ഒരല്പം നഷ്ടബോധവും!!
“ഇറങ്ങാൻ നേരം അദ്ദേഹം എന്നോട് ക്ഷമ പറഞ്ഞു… ഇങ്ങനെയൊന്നും ഉദ്ദേശിച്ചല്ല വന്നതെന്ന്… ഒരു പെട്ടെന്നുള്ള ആവേശത്തിൽ
എല്ലാം കൈവിട്ടു പോയതാണെന്ന്…”
ഷബീന ഒരു ദീർഘശ്വാസം എടുത്തു വിട്ടു. ആ ശ്വാസത്തിനൊപ്പം അവളുടെ നെഞ്ചിൽ അടങ്ങിയിരുന്ന ഭാരവും
പുറത്തേക്ക് ഒഴുകിയതുപോലെ…
“പിന്നെ… പോകുന്നതിനു മുമ്പ്… അദ്ദേഹം സത്യം ചെയ്തു… ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണില്ലെന്ന്… നമ്മളുടെ ജീവിതത്തിലേക്ക് അദ്ദേഹം ഇനി ഒരിക്കലും കടന്നു വരില്ലെന്ന്…”
ആ അവസാന വാക്കുകൾ പറഞ്ഞപ്പോൾ ഷബീനയുടെ ശബ്ദം ഒന്നു പിളർന്നുപോയി… പൂർണ്ണമായ കരച്ചിലായില്ല… പക്ഷേ… ഉള്ളിൽ നിന്നും പൊട്ടിപ്പുറപ്പെടാൻ ശ്രമിച്ച വേദനയുടെ ഒരു നിലവിളി അവൾ ശക്തമായി അടിച്ചമർത്തിപ്പിടിക്കുന്നതുപോലെ…
അവളുടെ ആ പിതുക്കിയ ശബ്ദം
വാക്കുകളേക്കാൾ കൂടുതൽ
എല്ലാം പറഞ്ഞുതന്നു!!
അപ്പോൾ അന്ന് ചെയ്തതൊക്കെ വലിയൊരു തെറ്റാണെന്നുള്ളത് അന്നുതന്നെ നിനക്ക് മനസ്സിലായിരുന്നു..??
ഷബീന അതിനും അതെ എന്ന രീതിയിൽ പതിയെ തലയിളക്കി..
പക്ഷേ ഞാൻ അന്ന് ജോലി കഴിഞ്ഞു വന്നപ്പോൾ,, നീ എന്നോട് പെരുമാറിയ രീതി… നിന്റെ മട്ടും ഭാവവും കണ്ടാൽ ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ ആയിരുന്നല്ലോ…??
💬 Comments
View all comments