0%

Chapter Title : മൗനരാഗം 1 [sahyan]

Author : Kambikathakal Read All Parts 513
നോക്കിയേ നേരത്തെ വന്ന ബൈക്ക് അവിടെ പാർക്ക്‌ ചെയ്തിട്ടുണ്ട് “ആ ആളപ്പോ അകത്തിണ്ടാവും വാ നമ്മുക്ക് പോയി പിള്ളേരെ റാഗ് ചെയ്യണ്ടേ കം ഓൺ “ ഇ ബൈക്കിൽ വന്ന തെണ്ടിടെ തല ഞാൻ ഇന്ന് പൊട്ടിക്കും നീ വേഗം വാ വേദു എന്റെ കൈയും പിടിച്ചു ഓടി ഞങ്ങൾ ഓഡിറ്റോറിയത്തിന്റെ ബാക്ക് വഴി ഉള്ളിലേക്കു കയറി അവിടെ എല്ലാരും എത്തിയിട്ടുണ്ട് വെൽക്കം അഡ്രസ് ഞാൻ ആയിരുന്നു
പറയണ്ടേയിരുന്നത് ബട്ട്‌ ഞാൻ ബിസി ആയിപോയല്ലോ അതോണ്ട് vc പറഞ്ഞു ഇന്നിപ്പോ വോട്ട് ഓഫ് താങ്ക്സ് പറയാം ചെ ഫസ്റ്റ് ഇമ്പ്രെഷൻ പോയിക്കിട്ടി ഇ പിശാശ് കാരണം എല്ലാത്തിനും കാരണക്കാരി ഇവിടെ ഇരിന്നു വായനോക്കുനുണ്ട് വെറുതെയല്ല കോഴികൾ പിന്നിൽനിന്ന് പോവാതെ ആജാതി തവിടും പിണ്ണാക്കും അല്ലേ ഇട്ടുകൊടുക്കുന്നെ ഏതൊക്കെ ആയാലും ഫ്രഷേഴ്‌സ് ഡേ നല്ല കോമഡി ആണ് പിള്ളേരെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചു അവര് കട്ടികൂട്ടുന്നത് കണ്ടു ചിരിച് വയ്യാണ്ടാവും.. ഓരോരുത്തരുടെ ഡാൻസും പാട്ടും ഒക്കെ ലോക കോമഡിയാണ്.... ഞങ്ങൾ സീനിയർസ് ഓരോ ഗ്രുപ്പ് ആയിട്ടാണ് ഇരിക്കുന്നത് ഞാൻ എന്റെ ഗാങ്ന്റെ കൂടെ തന്നെ ടോണി, വാമിക, വേദിക, നിരഞ്ജൻ, ഹിരൻ എവിടെയാണെന്നു ചോദിച്ചപ്പോ ഏതോ പെണ്ണിനെ കണ്ടു ഒലിപ്പിച്ചു പോയി എന്ന് പറഞ്ഞു എല്ലാരേയും ഇങ്ങനെ നോക്കിയിരിക്കുമ്പോഴാണ് ഒരു മഞ്ഞക്കിളി എന്റെ കണ്ണിൽ പെട്ടെ “”വേദു.. വേദു….ആ കൊച്ചു കൊള്ളാല്ലോ..’’ ഞാൻ അവളെ തോണ്ടികൊണ്ട് പറഞ്ഞതും അവളും ബാക്കിയുള്ളോരും അന്തം വിട്ടെന്നെ നോക്കി അച്ചു ശെരിക്കും നീ തന്നെയാണോ ഇ പറയണേ..?? അവർ അന്തം വിട്ടു ചോദിച്ചു......

💬 Comments

View all comments