Chapter Title : മൗനരാഗം 1 [sahyan]
ഓടിച്ച ആളോട് ഒച്ചയെടുത്തു
“എവിടെ നോക്കിയാടാ തെണ്ടി വണ്ടിയോടിക്കുന്നെ തനിക്കെന്താ കണ്ണില്ലേ… എന്നൊക്കെ
എനിക്കപ്പോഴാണ് റിലേ ശരിയായത്…
ബൈക്ക് ഞാൻ അപ്പോഴാണ് ശ്രദിക്കുന്നേ ട്രിംഫ്ന്റെ ബോണിവില്ലെ, കസ്റ്റം മെയ്ഡ്
ഏയ്യ് ഇ ബൈക്ക് എനിക്കറിയാലോ…
സ്കിഡ് ചെയ്ത നിന്ന കാരണം വണ്ടിടെ ബാക്കിൽ പൊടി ഒക്കെ പറന്നു പോവുണ്ട്
വേദ ഇപ്പൊ തല്ലും എന്ന ലെവലിൽ ആണ് നില്കണേ വണ്ടി ഓടിച്ച ആളാവട്ടെ അവളെ നോക്കി ആക്‌സിലേറ്റർ തിരിച്ചു തിരിച്ചു സൗണ്ട് ഉണ്ടാക്കികൊണ്ടിരിക….
ഇവൻ എന്താ ഊമയാണോ ആൾക്കാരെ വണ്ടിയിടിച്ചു കൊല്ലാൻ വേണ്ടി വന്നതാണോ നിന്റെ ഹെൽമെറ്റ് ഊരെടാ എന്ന പറഞ്ഞു വേദ വണ്ടിടെ അടുത്തേക്കു പോവാൻ നിന്നതും ഞാൻ അവളെ പിടിച്ചു മാറ്റി വണ്ടി കൊണ്ട് പോവാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു
വണ്ടി പോയപ്പോ വേദടെ ദേഷ്യം മുഴുവൻ എന്റെ നേർക്കായി നീ എന്തിനാ അവനെ വിട്ടേ നിനക്കു എന്തേലും പറ്റിയിരുനെകിൽ
ചെ ആ തെണ്ടിടെ മുഖം കാണാൻ പറ്റിയില്ല അല്ലേൽ എവിടേലും വെച്ച് കണ്ട രണ്ടു കൊടുക്കാമായിരുന്നു
വേദടെ കലിപ്പ് തീര്‍ന്നില്ല
എന്നാലും നീ എന്തിനാ അവനെ വിട്ടേ അല്ലേൽ നീ ഇങ്ങനെ അല്ലല്ലോ
“അത് ആരാണെന്നു എനിക്കറിയാം നീ വെറുതെ ഓടക്കാൻ നിൽക്കണ്ട അതുകൊണ്ടാ ഞാൻ വിട്ടെ “
എ നിനക്ക് അറിയോ അയാളെ.. ആരാടാ അത്
“”അതൊക്കെ വഴിയേ പറഞ്ഞാരം ഇപ്പോ വാ പരിപാടി തുടങ്ങീട്ടുണ്ടാവും നടക്കൂ””
ഓഡിറ്റോറിയം എത്തിയപ്പോഴേക്കും ഉള്ളിൽ നിന്നും ബഹളം ഒക്കെ കേൾക്കുന്നുണ്ട്..
ഓ ഇ മൊതല് ഇങ്ങോട്ടാണാലെ കെട്ടിയെടുത്ത്
വേദ പറഞ്ഞത് കേട്ടപ്പോഴാ ഞാൻ അങ്ങോട്ട്
💬 Comments
View all comments