Chapter Title : മൗനരാഗം 1 [sahyan]
ആരും അല്ലതാവോ..???
“വേദു കാര്യം നിന്നെ ഞാൻ ഒരു കൊല്ലമായിട്ടുള്ളു കണ്ടു തുടങ്ങേട്ടു എന്നാലും കൊല്ലങ്ങൾ ആയി പരിചയം ഉള്ള പലരേക്കാളും മുകളിലാണ് എന്റെ മനസ്സിൽ നിന്റെ സ്ഥാനം
കാരണം എന്റെ ജീവിതത്തിൽ ഇതിനു മുൻപ് ഒരു പെൺകുട്ടിയും ഫ്രണ്ട് ആയി വന്നിട്ടില്ല നീ ആണ് എന്റെ ആദ്യത്തെ ബെസ്റ്റ് ഫ്രണ്ട് മരിക്കുന്ന വരെ അത് അങ്ങനെ തന്നെയായിരിക്കും പ്രോമിസ്…. “”
പെട്ടന്നു എന്നെ കെട്ടിപിടിച്ചിട്ടു കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു…
എനിക്കും നീ അങ്ങനെ തന്നെയാടാ…..പണ്ട് കുറേ പേര് ഫ്രണ്ട് ആവാൻ
വന്നിട്ടുണ്ട് എന്നാൽ അവരുടെ ഉദ്ദേശം ഒക്കെ വേറെയായിരുന്നു... ഒന്നുരണ്ടു വട്ടം അനുഭവം ആയപ്പോൾ പിന്നെ എനിക്ക് അതെല്ലാം വെറുപ്പായി... അപ്പോഴൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് നിന്നെ പോലെ ഒരുത്തനെ എനിക്ക് ഫ്രണ്ട് ആയി കിട്ടാൻ ഞാൻ ഇന്ന് നിനക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഭഗവാനോട് നന്ദി പറയായിരുന്നു.. നിന്നെ എനിക്ക് ഫ്രണ്ട് ആയി തന്നതിന്...
“മതി മതി കരഞ്ഞത് അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി ഞാൻ പറഞ്ഞു “
ദേ ഇനി കരഞ്ഞാൽ ഞാൻ എടുത്ത് തോട്ടിൽ ഇടും കോപ്പ….
“വാ….. അവളുടെ കൈയിൽ പിടിച്ച ഞാൻ പറഞ്ഞു “
പെട്ടന്നാണ് എവിടുന്നോ ഒരു ബൈക്ക് ഇരമ്പി വന്നു എന്നെ ഇടിച്ചു ഇടിച്ചില്ല എന്ന് പറഞ്ഞു ബ്രേക്ക് പിടിച്ചു നിന്നതു
വേദ അയ്യോ അച്ചു….... എന്ന് നിലവിളിച്ചു ചെവി പൊതി നിലത്തിരുന്നു
എന്നിക്കണേൽ ഒന്നും മനസിലായില്ല ന്താപ്പോ ണ്ടയെ..???? എന്ന ഒരു അവസ്ഥ കിളി പറന്നതോ.. ന്തോ…????
വേദ പെട്ടന്നു തന്നെ എണിറ്റു ബൈക്ക്
💬 Comments
View all comments