Chapter Title : മൗനരാഗം 1 [sahyan]
വിട്”
പറ്റില്ല നീ അവരുടെ മുന്നിൽ വെച്ച എന്നെ നാണം കെടുത്തി നിനക്കു വേണ്ടി രാവിലെ എണിറ്റു കുളിച്ചു അമ്പലത്തിൽക് പോയതാണ് ഞാൻ
“ആ വെറുതയല്ല നീ പതിവില്ലാതെ കുളിച്ച കാരണവും എന്തിനാ എന്റെ കൊച്ചു ശീലമില്ലാത്തതു ചെയ്യാൻ പോയെ “
ദേ അച്ചു എനിക്കു ആകെ പൊളിഞ്ഞു വരുണ്ട്ട്ടാ നിന്റെ ചീഞ്ഞ കോമഡി
“കണ്ടാമൃഗത്തിന്റെ സ്കിൻ ആണോ പൊളിഞ്ഞു വരുന്നേ വേദുസെ വിറ്റ് കാശാക്കു..”
എന്റെ അച്ചു ഇങ്ങനെ വെറുപ്പിക്കലെ ഇതിലും ബേധം ഞാൻ ആ ചളിയിൽ പോയി ചാടുന്നതാ
“ചളി ആവിശ്യത്തിൽ കൂടുതൽ ഉണ്ടല്ലോ നിന്റെ തലയിൽ “”
അച്ചു....!!!!!!!!!!!!!!! അതൊരു വാണിങ് ആണ്
“”ഓക്കേ നിർത്തി... നിർത്തി... സോറി ദേ ഞാൻ ചെവി പിടിച്ച ഏത്തമിടാം.... ഹാപ്പി...??????? “
" അതൊന്നും വേണ്ട നീ ഐസ്ക്രീം വാങ്ങിത്തന്നാ മതി "
ഹോ ഭാഗ്യം ആളൊന്ന് ചിരിച്ചു
“'ആ വാങ്ങിത്തരാം ഇ പ്രോഗ്രാം ഒന്ന് കഴിയട്ടെ നിനക്കു എന്ത് വിഷം വേണേലും വാങ്ങി തന്നിരിക്കും പോരെ….വാ ഓഡിറ്റോറിയതിൽക്കു പോകാം നടക്കൂ “”
ബട്ട് ഐസ്ക്രീം വാങ്ങി തരണം
“ആ അതൊക്കെ നടപടിയാക്കാം നീ വാ..”
അച്ചു..????
“മ്മ് ന്താടി……?????
ഞാൻ നിന്റെ ആരാണ്... പറഞ്ഞെ?
“നീ എന്റെ ദുരന്തം ബെസ്റ്റ് ഫ്രണ്ട്”
അല്ലെ.. നിന്റെ ലൈഫ് ലെ ഫസ്റ്റ് പ്രയോരിറ്റി ഞാൻ അല്ലെ അപ്പൊ
“അതേല്ല്ലോ എന്താ നിനക്ക് വല്ല ഡൌട്ട് ഉം ഉണ്ടോ..? “
ഇല്ല എന്നാലും നിന്റെ ലൈഫ് ഇൽ ഇനി വേറെ പെണ്ണ് വന്നാ അവൾ ആവില്ലേ പ്രയോരിറ്റി ഞാൻ
💬 Comments
View all comments