Chapter Title : മൗനരാഗം 1 [sahyan]
മാത്രം നെറ്റിമേ സ്റ്റാമ്പ് ചെയ്ത കൊടുത്തേക്കുന്നു “
“അതിന് നിന്റെ പോലെ അല്ല അവൻ എന്റെ ബെസ്റ്റി ആണ്”
‘എന്നാ നീ നിന്റെ ബെസ്റ്റി നോട് പറ രക്ഷിക്കാൻ നമ്മളിലെ “
“നീ പോടാ എനിക്കെന്റെ അച്ചു ഉണ്ട് അല്ലെ അച്ചു””.............. അവളു പ്ലേറ്റ് മറച്ചു എന്റെ അടുത്ത് വന്നു കൊഞ്ചി
‘ഉവ്വ് പിന്നെ എനിക്കതലേ പണി നീ പോടീ ഉണ്ടക്കണ്ണി””......ആ പ്ലേറ്റ് എടുത്ത് ഞാനും മറച്ചു
അതവൾക്കു ക്ഷീണായി.. അവൾ പിണങ്ങി മുഖം ഒരു കോട്ടക്കു വീർപ്പിച്ചു പുറത്തേക്കു പോയി
“കഷ്ട്ടണ്ട്ട്ടാ അച്ചു നീ അതിനെ എന്നും എന്തേലും പറഞ്ഞു ദേഷ്യപെടുത്തും’ എന്ന് പറഞ്ഞു വാമി എന്റെ പുറത്തു തല്ലി..
‘ഞാൻ ചുമ്മാ പറയുന്നതല്ലെ ദേ ഞാൻ പോയി വിളിക്കാൻ വേണ്ടി കാത്തിരിക്കവും ഞാൻ വിളിച്ചിട്ട് വരാം’
അപ്പോഴേക്കും vc വന്നു പ്രോഗ്രാം തുടങ്ങാൻ ടൈം ആയി പിള്ളേരെ കയറ്റി വിടട്ടെ എന്ന് ചോദിച്ചു ഞാൻ അനുവാദം കൊടുത്തു വേദ യെ തപ്പി പുറത്തിറങ്ങി….നോക്കിയപ്പോൾ ഗ്രൗണ്ടിലെ ഗുല്മോഹറിന്റെ ചുവട്ടിൽ കക്ഷി ഇരിപ്പുണ്ട് ചുറ്റും സ്വാഭാവികമായും കോഴികൾ വട്ടമിട്ടു പറക്കുന്നുണ്ട് ഇവരെയൊക്കെ തല്ലി എനിക് മതിയായി എന്നിട്ടെന്താവോ ഇവർക്കു മതിയാവാതെ ഞാൻ അടുത്തെത്തിയതും അവരൊക്കെ കണ്ടംവഴി ഓടി
അത് കണ്ടിട്ടാണെന്നു തോന്നുണ്ട് നമ്മടെ ആള് ഒന്ന് ചിരിച്ചു ഞാൻ അത് കണ്ടെന്നു മനസിലായപ്പോൾ മോന്ത വീണ്ടും കേറ്റി വെച്ചു
‘വേദുസ്... സോറി ചക്കരെ ‘’
‘നീ പോടാ നിനക്കു എന്റെ കാര്യം നോക്കാൻ പറ്റില്ലല്ലോ ഞാൻ ആരും അല്ലാലോ ‘
“ഞാൻ ചുമ്മാ പറഞ്ഞതല്ലെടി നീ അത്
💬 Comments
View all comments