0%

Chapter Title : മൗനരാഗം 1 [sahyan]

Author : Kambikathakal Read All Parts 508
ആർമി തന്നെ ഇവളുടെ പിന്നാലെ ഉണ്ട് ഓവർ ആവുന്ന കോഴികളെ അടിച്ചോടിച്ചു കൂട്ടിൽ കേറ്റണ്ടേ ഉത്തരവാദിത്വം ഞങ്ങൾക്കാണ് അതോണ്ട് എന്നും ഏതേലും ഒരുത്തൻ എങ്കിലും ഉണ്ടാകും ഞങ്ങൾക്ക് ഇരയായിട്ട് ഹോ അപ്പൊ ഇന്നും കൊറെയെണ്ണത്തിന്നെ ഓടിച്ചിട്ട് തലേണ്ടി വരും അതിന്റെ ഒരു ട്രൈലെർ ആണ് ഇവൾ കയറി വന്നപ്പോ കണ്ടേ കാരണം കോളേജ് ബ്യൂട്ടി രണ്ടും കൽപ്പിച്ചാണ് വന്നേക്കുനെ ഒരു പച്ച കളർ ദാവണി ചുറ്റി മുടി നല്ല ഭംഗിയിൽ മെടഞ്ഞു കണ്ണെഴുതി മേക്അപ്പും ഒക്കെയായിട്ടു ഇ ബ്യൂട്ടി കാരണം ഞങ്ങൾക്ക് ഒക്കെ ബീസ്റ് അവനാ നേരമുള്ളോ ..... എന്നാലും ഇവൾക്ക് വേണ്ടി ഞങ്ങൾ എന്തും ചെയ്യും കാരണം ഇവൾ ഞങ്ങൾക്കത്രയ്ക്കു വേണ്ടപെട്ടവളാണ് “” എടി നീ കാരണം ഓരോരുത്തരെ തല്ലി തല്ലി ബാക്കിയുള്ളോന്റെ കൈ കഴച്ചു ..നിനക്കു ഇ ആൾക്കാരെ വഴി തെറ്റിക്കാത്ത നല്ല ഡ്രസ്സ് ഒക്കെ ഇട്ട് വന്നാ പോരെ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ “” “ഓ എന്ത് ചെയ്യാനാടാ സുന്ദരിയായി ജനിച്ചത് എന്റെ തെറ്റാണോ””.. ലേശം അഹങ്കാരത്തോടു കൂടി തന്നെ പറഞ്ഞു “”എന്നാൽ ഇനി ലോക സുന്ദരിയെ ആരേലും ശല്യപെടുത്തിയാൽ എന്റെ അടുത്ത് വന്നു പറയരുത് ‘’’ ‘വേണ്ട നീ ഇല്ലേലും കൊഴപ്പില്ല എനിക്കു ചോദിക്കാനും പറയാനും ആൾകാർ ഉണ്ട് അല്ലെ ബോയ്സ് ‘ അവൾ അവന്മാരെ നോക്കി പറഞ്ഞു അപ്പോ തന്നെ ഹിരൻ പറഞ്ഞു “ ഓ വേണ്ട മോളെ നീ ലോക അവസരവാദിയെ ഞങ്ങൾക്ക് ഒക്കെ ബര്‍ത്ത്ഡേ ഉണ്ടായിരുന്നു എന്നിട്ടു നീ ഒന്ന് മൈൻഡ് പോലും ചെയ്തില്ല ചെറ്റ………. അവനു

💬 Comments

View all comments