0%

Chapter Title : മൗനരാഗം 1 [sahyan]

Author : Kambikathakal Read All Parts 507
ഡയലോഗ് ഞങ്ങളെ കഴിഞ്ഞ കൊല്ലം റാഗ് ചെയ്തപ്പോ ഇയാളൊക്കെ ഏത് അടുപ്പിലായിരുന്നവോ…. ഒക്കെ സർ എല്ലാം വേണ്ടപോലെ ചെയ്തോളാം.. എന്ന് പറഞ്ഞു കട്ട് ചെയ്തപ്പോഴാണ് ശ്രദ്ധിക്കുന്നേ ഫുൾ നിശബ്ദത എന്റെ മുന്നിൽ ഉള്ളവരൊക്കെ അന്തംവിട്ട് എന്റെ പുറകിലേക്ക് നോക്കി നിൽപ്പുണ്ട് ബാക്കിൽ ആരാണെന്നു വെച്ച് ഞാൻ തിരിയാൻ നിക്കുമ്പോഴേക്കും ആരോ എന്റെ കണ്ണ് പൊതി “വേദുസ്” ..........ഞാൻ വിളിച്ചു “എഹ്.... എങ്ങനെ മനസിലായി” അവൾക്കു അശ്ചര്യം
“പിന്നെ നീ അടുത്ത് വന്നു നിന്നാൽ എനിക്ക് മനസിലാവാതിരിക്കില്ലല്ലോ കളിക്കാതെ കൈ എടുത്തേ പെണ്ണേ”.. “”നീ ആദ്യം ഒന്ന് തിരിഞ്ഞു നില്ക്കു കണ്ണ് തുറക്കല്ലെട്ടോ””…. ‘’എടി എനിക്കു നൂറു കൂട്ടം പണിയുണ്ട് ഇവിടെ ചുമ്മാ കിണുങ്ങല്ലെ’’... ‘’ഒന്ന് അനങ്ങാതെ നില്ക്കു ചെക്കാ..... കണ്ണ് തുറക്കലെ “” എന്റെ നെറ്റിയിൽ ചെറിയൊരു തണുപ്പ് ഫീൽ ചെയ്തു അപ്പോ തന്നെ അവൾ “ആ ഇനി കണ്ണ് തുറന്നോ”..... ‘’ഹാപ്പി ബര്‍ത്ത്ഡേ അച്ചു’’......... അവൾ പറഞ്ഞതും ഞാൻ കണ്ണ് തുറന്നതും ഒരുമിച്ചായിരുന്നു അതാ ഒരു ഇലകീറിൽ പ്രസാദവും ആയി അവൾ നല്‍കുന്നു ഞാൻ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കിയപ്പോള്‍ ദേ ചന്ദനം തേച്ചു വെച്ചേക്കുന്നെന്നു ‘’അല്ല... ആരാ ഇതു കാവിലെ ഭഗവതിയോ’’..അവളെ ഞാൻ ഒന്നാക്കി പറഞ്ഞു “ദേ നല്ല ദിവസം ആണെന്ന് ഞാൻ നോക്കില്ലാട്ടോ എന്റെന് കിട്ടും” അവളുടെ സ്വതവേ വെളുത്തു ചുവന്ന മുഖം ഒന്നുകൂടി ചുവന്നു ഇതാണ് വേദിക ഗാങ് ലെ അവസാനത്തേത് ആളൊരു കൊച്ചു സുന്ദരിയാണ്.. എന്ന് പറഞ്ഞ കുറഞ്ഞു പോവും കോളേജ് ബ്യൂട്ടി ആണ് അതോണ്ട് തന്നെ കോഴികളുടെ ഒരു

💬 Comments

View all comments