0%

Chapter Title : മൗനരാഗം 1 [sahyan]

Author : Kambikathakal Read All Parts 505
എന്നിക് ഇത്ര പ്രിയപ്പെട്ടവര്‍ ആക്കും എന്ന് അതു പിന്നെ അങ്ങനെയാണല്ലോ നമ്മൾ പ്രതീക്ഷിക്കാത്ത ചിലർ അല്ലെ നമ്മുക്കേറെ പ്രിയപ്പെട്ടവർ ആവാ.... “ഡാ നീ അവിടെ എന്ത് നോക്കി നില്ക്കാ”..........വാമിടെ ശബ്‌‌ദം എന്റെ ഓർമകളെ തുളഞ്ഞു കയറിപ്പോയി "ദേ വരുന്നേടി തവളെ കെടന്നു കരയാതെ" ഭാഗ്യത്തിന് ഓഡിറ്റോറിയത്തിൽ നിരഞ്ജൻ ഉണ്ടായിരുന്നു ഇവൻ എപ്പോഴാണാവോ ഇവിടെ എത്തിയത് "അളിയാ നീ എപ്പോ വന്നു" എൻെറ മനസ്സിൽ തോന്നിയ കാര്യം മാനത്തു കണ്ടു എന്ന് പറഞ്ഞ പോലെ ഹിരൺ.. ചോദിച്ചു കളഞ്ഞു... "ഞാൻ രാവിലെ നേരത്തെ വന്നു ഇ പിള്ളേരെ ഒക്കെ വിളിച് തുടങ്ങിയ പണിയാണ് അതെങ്ങനെയാ ഇടക്ക് വന്നുനോക്കിയാലല്ലേ അറിയുന്നു അല്ല ഞാൻ ഇതൊക്കെ ആരോടാ ഇ പറയുന്നേ ... ഒരു ബാനർ കെട്ടാൻ രണ്ടുമണിക്കൂർ എടുത്ത ആൾക്കാരോടല്ലേ..ഒരു ചെയർമാനും സഹായികളും ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞു നിരഞ്ജൻ പറഞ്ഞു നിർത്തി .." എന്നിട്ടവൻ എന്നെ ഒന്ന് തറപ്പിച്ചു നോക്കി ഞാൻ അങ്ങട് ചമ്മി ഐസ്ആയിപോയി ഇവൻ ആണ് ഗാങ് ലെ അഞ്ചാമൻ Mr പെർഫെക്ട് ഇവൻ ഒരു കാര്യം ഏറ്റെടുത്താൽ ആ കാര്യത്തെ കുറിച്ച് പിന്നെ എനിക്ക് ടെൻഷൻ അടിക്കേണ്ട ആവിശ്യമില്ല ഒക്കെ അവൻ ഭംഗിയായി മാനേജ് ചെയ്തോളും……….അപ്പൊ ഇവിടെത്തെ കാര്യം ഒക്കെയായി ഇപ്പോഴാ എന്നിക് കുറച്ചു ആശ്വാസം ആയേ ഇനി പിള്ളേരെ കേറ്റി പരുപാടി തുടങ്ങിയാൽ മതി... ഒന്ന് ശ്വാസം വിടാൻ തുടങ്ങിയപ്പോഴാ ഫോൺ അടിച്ചേ നോക്കിയപ്പോ ദേ പ്രിൻസിപ്പൽ എടുത്തുടനെ തുടങ്ങി ഉപദേശം റാഗിങ്ങ് ആയിക്കോളൂ ഓവർ ആവരുത് പേർസണലി ഹർട്ട് ചെയ്യരുത് എന്നൊക്കെ സ്ഥിരം

💬 Comments

View all comments