0%

Chapter Title : മൗനരാഗം 1 [sahyan]

Author : Kambikathakal Read All Parts 517
വക മധുബാല..!!!! മധുബാല..?? ബാക്കിയെവിടെ വാലൊന്നും ഇല്ലേ..?? എനിക്കതിനു വാലൊന്നും ഇല്ല ചേട്ടാ.....
ഫുൾ നെയിം പറയടി…. ടോണിനെ കളിയാക്കിയത് വേദക്ക് ഇഷ്ട്ടപെട്ടില്ല അവൾ ചൂടായി.. ഓ അതാണോ " മധുബാല ചന്ദ്രൻ " ഇവൾക്ക് കൊറച്ചു തണ്ട് കൂടുതലാ നല്ല പണി കൊടുക്കണം വേദു എന്നിക്കു മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു ഒരു കാര്യം ചെയ്യു നീ ഇ ചേട്ടനെ ഒന്ന് പ്രൊപ്പോസ് ചെയ്യു.. എന്നെ ചൂണ്ടിക്കാട്ടി ടോണി പറഞ്ഞു ആ ബെസ്റ്റ് അപ്പോ പണി വന്നത് എനിക്കാ ഇത്രയും ഫ്രഷ് ഐഡിയ അവന്റ പെട്ട്തലയിൽ നിന്നെ വരു… വെറുതെ പറഞ്ഞാൽ പോരാ നീ അവിടെ നിന്നും ഡാൻസ് കളിച്ചു വേണം വരാൻ ഇവൻ യെസ് പറയാതെ നിർത്താനും പാടില്ല… ശരിക്കും ഇവർ അവൾക്കാണോ അതോ എനിക്കണോ പണി തരുന്നേ.. എനിക്ക് മനസിലായില്ല... എന്നാ ആ കൊച്ചിന് ഒരു കൂസലും ഇല്ല അവള് ചിരിച് കളിച് നിൽക്ക ആ അപ്പോ തുടങ്ങിക്കോ അവള് ഷാൾ ഊരി അരയിൽ കെട്ടി അവള് രണ്ടും കല്പിച്ചാണെന്നു തോന്നുന്നു.... “ഏയ് നിർത്തു... നിർത്തു....... “” അവൾ ഡാൻസ് തുടങ്ങുന്നതിനേക്കാൾ മുൻപ് ഞാൻ നിർത്താൻ പറഞ്ഞു.... എല്ലാവരും എന്താണെന്നു വെച്ച് എന്നെ നോക്കി... അവരുടെ ശ്രദ്ധ എന്നിലാണെന്നു കണ്ടപ്പോൾ ഞാൻ പറഞ്ഞു തുടങ്ങി... “ഇ പ്രൊപോസിംഗ്..,പിന്നെ ഡാൻസ് എന്നിങ്ങനെ ഉള്ള ടാസ്ക് ഒക്കെ ഇ റാഗിങ്ങ് കണ്ടുപിടിച്ച നാളുമുതൽ ഉള്ളതാ.. അപ്പൊ അതിനു വല്ല ത്രില്ലുണ്ടോ.. ഇല്ല...അല്ലെ..?? അപ്പോ നമ്മൾ വെറൈറ്റി ആയിട്ടൊരു ടാസ്ക് കൊടുക്കണ്ടേ ഇ കൊച്ചിന്”.....ഞാൻ എല്ലാരോടുമായി ചോദിച്ചു..

💬 Comments

View all comments