0%

Chapter Title : മൗനരാഗം 1 [sahyan]

Author : Kambikathakal Read All Parts 518
ആ വേണം.....എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു അതുവരെ ചിരിച്ചു ഒരു കൂസലുമില്ലാതെ നിന്നവൾക്കു ഇപ്പൊ കുറച്ചു പേടി വന്നിട്ടുണ്ട് അതു തന്നെയാണ് എന്റെ ഉദ്ദേശം.. അപ്പോഴാണ് ഹിരൻ ഓടിക്കിതച്ചു വന്നേ… അളിയാ ഒരു അഡാർ ചിക്ക് ന്റെ പൊന്നു മോനെ നീ കാണണം ചിക്ക് എന്നു പറഞ്ഞപ്പോഴേക്കും ടോണി ചാടി അപ്പോ തന്നെ വാമി അവന്റെ മണ്ടക്ക് ഒന്ന് കൊട്ടി അപ്പോ ചെക്കൻ ഡീസന്റ് അയി എവിടെടാ..???? അവളെ ആ എബിയും ഗാങ്ങും ആണ് റാഗ് ചെയ്യണേ ഓ ആ നാറികളാണോ എന്നാൽ ആ കൊച്ചിനെ ബാക്കിവെച്ചാൽ മതിയായിരുന്നു... വാമിടെ സ്വരത്തിൽ ഒരു സഹതാപം.. ഉഫ് ന്റെ മോനെ അവളുടെ ഒരു എൻട്രി കാണണം ട്രിംഫ് ബോണിവില്ലെ സ്കിഡ് ഓക്കേ ചെയ്തു.. ഒരു പെണ്ണ് ആ ബൈക്ക് ഓടിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നെ നിക്ക്.. നിക്ക്.. ആ ബൈക്ക് ഓടിച്ചു വന്നത് ഒരു പെണ്ണ് ആണോ ശെരിക്കും?? ഒരു കറുത്ത കോട്ട് ആണോ അവൾ ഇട്ടിരിക്കുന്ന വേദ ഇടക്ക് കയറി ചോദിച്ചു ആ അതെ നിനക്ക് എങ്ങനെ അറിയാം നീ കണ്ടോ..?? കണ്ടോന്നോ..?? അവളെ കാണാൻ വേണ്ടിയാ ഞാൻ നില്ക്കുനെ… ന്തായാലും എബിടെ കഴിയാൻ നിൽക്കണ്ട അവളെ ഇങ്ങോട്ട് വിളിക്ക്..!!! അപ്പൊ ഇ കൊച്ചിന്റെ കാര്യമോ..... ടോണി ചോദിച്ചു..??? അവളോട് പോവാൻ പറ.... വേദ മധുബാലനെ ഗേറ്റ് ഔട്ട് അടിച്ചു...അവളാണേൽ ഉള്ള ജീവനും കൊണ്ടോടി എന്താടാ അവളുടെ പേര്???? വേദ ഹിരണിനോട് "ദീപിക മേനോൻ" ആ മേനോൻ അല്ല പദുകോൺ ആയാലും പോയി വിളിച്ചോണ്ട് വാ അവളെ

💬 Comments

View all comments