0%

Chapter Title : മൗനരാഗം 1 [sahyan]

Author : Kambikathakal Read All Parts 503
അല്ല ഇവരും... ഇവർ എന്ന് പറയുമ്പോള്‍ എന്റെ ഗാങ് ആ മുകളിൽ ഇരിക്കുന്ന കുരങ്ങന്‍ ആണ് ഹിരൺ കാള പെറ്റു എന്നു കേട്ടാൽ കയറെടുക്കുന്ന ഒരിനം പ്രാന്തൻ എന്തിനും ഫസ്റ്റ് ഇവൻ ഉണ്ടാകും പിന്നെ ദേ ഇ ഇരിക്കുന്ന രണ്ടു ലവ് ബേർഡ്‌സ് ടോണി ആൻഡ് വാമിക ഇനി രണ്ടെണ്ണം കൂടിയുണ്ട് അവരെ വഴിയേ പരിചയപ്പെടാം ആദ്യം ഇ ബാനർ ഒന്ന് കെട്ടിയുയർത്തട്ടേ “വാമി നിരഞ്ജനും വേദയും എവിടെ രാവിലെ ഇവിടെ പിടിപ്പത് പണിയുണ്ടെന്ന് രണ്ടെണ്ണത്തിനും അറിയുന്നതല്ലെ എവിടെ പോയി കിടക്കാ അവർ “ ‘’വേദ അമ്പലത്തിലേക് പോയിട്ടേ വരൂ പിന്നെ നിരഞ്ജൻ എവിടെയാണെന്നു എനിക്കും അറിയില്ല’’... “ആ അവർ എപ്പോഴെങ്കിലും വരട്ടെ നിങ്ങൾ രണ്ടുപേരും അവിടെയിരുന്നു കുറുങ്ങാത്ത വന്നേ.... ഓഡിറ്റോറിയം സെറ്റ് ആക്കണം പത്തുമണിക് ജൂനിയേർസ്നെ കേറ്റാൻ ഉള്ളതല്ലേ”.... "ഈശ്വരാ കണ്ടാൽ കണ്ണ് തള്ളിപ്പോകുന്ന പെൺപിള്ളേർ വരണേ ..." അതിനിടയിൽ ഹിരന്റേം ടോണിടേം കൂട്ടപ്രാർത്ഥനാ "ദേ ഫ്രഷേഴ്‌സ് ഡേ ആണെന്ന് കരുതി ഇവിടെ കിടന്നു തോന്നിവാസം കാണിച്ചാൽ നിന്റെയൊക്കെ നട്ടെല്ല് ചവുട്ടി ഞാൻ വെള്ളമാക്കും" വാമി രണ്ടിന്റേയും ചെവി പിടിച്ചു മുൻപോട്ട് നടന്നു അവരുടെ ആ പോക്ക് കണ്ടു എനിക് ചിരി വന്നു .... നടത്തം മെല്ലെയാക്കി.. ഞാൻ എന്റെ കോളേജ് ഒന്ന് നോക്കി എന്തോ ഒരു കൊല്ലം കഴിഞ്ഞാൽ ഇതൊക്കെ ഞാൻ മിസ് ചെയിലെ എന്നോർത്തപ്പോൾ ഒരു വിഷമം... ഞാനറിയാതെ.. എന്റെ പഴയ ഓർമകളിലേക്ക് പോയി…. ഇതു വരെയുള്ള എന്റെ ജീവിതം ഒരു റീവൈൻഡ് പോലെ എന്റെ മുന്നിലേക്ക് എത്തി ആദം ജോൺ സാമുവല്‍

💬 Comments

View all comments