Chapter Title : മൗനരാഗം 2 [sahyan]
???
"ആണെകിൽ..??? "
"എന്ന വെച്ചിട്ട് പോടീ പുല്ലേ….!!!!!!"
"അയ്യോ അച്ചു.. അച്ചു.. കട്ട് ചെയ്യല്ലേ സോറി.. സോറി… ഞാൻ തമാശയ്ക് പറഞ്ഞതല്ലേ കുട്ടാ…"
"ആണോ എന്നാ എനിക്ക് തമാശയായി തോന്നിയില്ല…"
"ഞാൻ സോറി പറഞ്ഞില്ലെ…. എന്തൊക്കെയായാലും.. ചങ്കാണ് മാങ്ങയാണ് എന്നൊക്കെ പറഞ്ഞു നടന്നിട്ട് നീ ഇത്രയും വലിയ ഒരു കാര്യം എന്നോട് മറച്ചു വെച്ചില്ലെ എന്നിട്ട് ഞാൻ ദേഷ്യപ്പെട്ടോ... ഇല്ലല്ലോ …???""
"ഞാൻ എന്ത് കാര്യം മറച്ചുവെച്ചുന്നാ…? നിങ്ങൾ ആരും ചോദിച്ചിട്ടില്ല അതുകൊണ്ട് പറഞ്ഞില്ല അത്രേയുള്ളൂ…."
""മ്മ് അതൊക്കെ പോട്ടെ… എന്നിട്ട് എന്തായി വീട്ടിൽ എത്തീട്ട് അവളെ വഴക്കു പറഞ്ഞോ…. എല്ലാരും…""
"ഉവ്വ നിനക്ക് ഇവിടെത്തെ അവസ്ഥ അറിയാഞ്ഞിട്ടാ…. അവള് ഇവിടുത്തെ കണ്ണിലുണ്ണിയാണ്… അവള് എന്നെ കൊന്നാലും ആരും ഒന്നും പറയില്ല.. എന്റെ അമ്മപോലും…"
""സാരമില്ല അവൾക്ക് കോളേജിൽ വെച്ച് പണി കൊടുക്കാം …."
"ന്റെ പൊന്നു വേദു വെറുതെ വഴിയിൽകൂടി പോകുന്ന പണി ചോദിച്ചു വാങ്ങലെ…. അതിനു ഒറ്റബുദ്ധിയാണ് എന്താ എപ്പോഴാ ചെയ്യാ എന്നു അറിയാത്ത ഒരു സാധനം അവളുടെ ഒറ്റയടിക്കില്ല നീ... വെറുതെ വേണ്ട… ഇന്നത്തെ തല്ല് കണ്ടിലെ""
" ആ അതുപറഞ്ഞപ്പോഴാ ആ എബിക്കും അവന്റ വായ്നോക്കികൾക്കും രണ്ടു കിട്ടണ്ടതായിരുന്നു ഇനിയിപ്പോള്‍ അവന്മാര് കൊറച്ചു ദിവസം കഴിഞ്ഞിട്ടല്ലേ വരുള്ളൂ അതു വരെ ബാക്കിയുള്ള പെൺകുട്ടികൾക്ക് ഒരു സമാധാനം കിട്ടും ആ ഒരു കാര്യത്തിൽ എനിക്ക് അവളോട് പ്രശ്നമൊന്നും ഇല്ല പക്ഷെ നിന്നെ തല്ലിയത് മാത്രം എനിക്ക് ക്ഷമിക്കാൻ പറ്റില്ല….""
""അവൾ എബിയെ തലിയിട്ടുണ്ടെകിൽ അതിനു തക്കതായ കാരണം ഉണ്ടാവുമെന്ന് എന്നിക്കു നല്ല
💬 Comments
View all comments