0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 918
ബോധ്യം ഉണ്ട്..അവനിട്ടു ഒന്ന് കൊടുക്കണം എന്ന് ഞാൻ കൊറേ കാലമായി കരുതിയിരിക്കുന്നു.. എന്തായാലും അവള് കൊടുത്തത് നന്നായി അവളുടെ ഇടിയാണേൽ നല്ല ഡോസ് ഉണ്ടാക്കും "" ""കേട്ടിട്ട് നല്ല കീറ്‌ കിട്ടിയ പോലെ തോന്നുന്നുണ്ടാലോ… "" "തോന്നൽ അല്ല മോളേ ഒരു വട്ടം കിട്ടിയിട്ടുണ്ട്.. അവൾക്കി രാത്രി സഞ്ചാരം കുറച്ച് കൂടുതലാ...ഒരുദിവസം രാത്രി വണ്ടിയെടുത്തു പോകുന്നത് ഞാൻ തടഞ്ഞു അതിന് ഞങ്ങൾ തമ്മിൽ വഴക്കായി അതുപിന്നെ അടിപിടിയിലേക്ക് എത്തിയപോ ഞാൻ അവളുടെ കൈ രണ്ടു ലോക്ക് ആക്കി..എന്റെ തെറ്റ്.. അവള് അഭ്യാസിയാണെന്നു ഞാൻ ഒരു നിമിഷം മറന്നു പോയതാ.. എന്റെ അടിവയറ്റിൽ അവളുടെ മുട്ടുകാല് കേറ്റിയപ്പോഴാ അത് ഓർമ വന്നേ പിന്നെ കറങ്ങി നെഞ്ചത്തൊരു ചവിട്ടും എന്റെ ഭാഗ്യക്കേടിനു ഞങ്ങൾ സ്റ്റെപ്പിന്റ അടുത്ത് നിന്നാണ് ഇതൊക്കെ ചെയുണ്ടായിരുനെ ഞാൻ ഉരുണ്ടു കൂടി മുകളിൽ നിന്ന് താഴത്തേക് എത്തി തലയൊക്കെ പൊട്ടി ചോര വന്നു ആകെ സീൻ ആയിരുന്നു തലയിൽ നാലു സ്റ്റിച് ഇടേണ്ടി വന്നു പിന്നെ അതിനു ശേഷം ഞാൻ അവളുടെ ഒരു കാര്യവും അനേഷിക്കാൻ പോയിട്ടില്ല… "" "ദീപിക പണ്ടും ഇങ്ങനെ ആയ്യിരുന്നോ??? " "പണ്ടത്തെ അവളെ ഞങ്ങൾ പോലും മറന്നു തുടങ്ങി ഇങ്ങനെ ഒന്നും ആയിരുന്നില്ല അവൾ പാവം ആയിരുന്നു.പിന്നെ കക്ഷി നല്ല ക്ലാസിക്കൽ ഡാൻസർ ആണ്.. മുത്തശ്ശി ആയിരുന്നു അവളുടെ ബെസ്റ്റി അവളെ ഡാൻസ് പഠിക്കാൻ വിട്ടതും ഓമനിച്ചു കൊണ്ട് നടന്നതും ഒക്കെ മുത്തശിയിരുന്നു...പിന്നെ നിനക്ക് അറിയോ അവൾക്കു എന്തോരം മുടിയുണ്ടായിരുന്നു അതിൽ ഒന്ന് തൊടാൻ പോലും സമ്മതിക്കാതെ നടന്നിരുന്ന കൊച്ചാ ഇപ്പൊ

💬 Comments

View all comments