Chapter Title : മൗനരാഗം 2 [sahyan]
തോളറ്റം വെട്ടി തോന്നിയ പോലെ നടക്കുന്നെ….ഞങ്ങൾ നല്ല കൂട്ടായിരുന്നു പണ്ട് ..എന്നെ വല്യ കാര്യായിരുന്നു അവൾക്കു…"
""മ്മ് മ്മ് എവിടെയോ ഒരു നഷ്ടപ്രണയത്തിന്റെ സ്മെൽ വരുന്നുണ്ടല്ലോ അച്ചു..? ""
""ഉവ്വ ഇതൊക്കെ കൊല്ലങ്ങൾക്ക് മുന്നേ ആണ് ഞങ്ങടെ പഴയ ദീപു ഇങ്ങനെയൊക്കെ ആയിരുന്നു.. ഇപ്പോഴുള്ളത് ഞങ്ങൾക്ക് പോലും അറിയാത്ത മറ്റാരോ ആണ്.."
"പിന്നെ അവളെന്താ ഇങ്ങനെ മാറാൻ കാരണം.."
"ആവോ അറിയില്ല മുത്തശി മരിച്ചേ പിന്നെ അവൾ ഇങ്ങനെയാ…. "
"മ്മ് അതൊക്കെ വിട് ആ ഇന്നിപ്പോ എന്നാ തിരിച്ചു വരുന്നേ.. എന്നിക്ക് നിന്നെ മിസ്സ് ചെയുന്നുണ്ട്… "
"ഞാൻ നാളെ തന്നെ വരും എന്നിക്ക് അല്ലെങ്കിലും ഇഷ്ടമില്ല ഇവിടെ നില്കാൻ… അപ്പോ ശരി നാളെ കാണാം ടാറ്റാ ഗുഡ് നൈറ്റ്"
ആണോ ശരി നാളെ കാണാം ഗുഡ് നൈറ്റ് അച്ചു.. ബൈ….എന്ന് പറഞ്ഞു അവള് ഫോൺ വെച്ചു ഞാൻ കൊറച്ചു നേരംകൂടി ആ കിടപ്പ് കിടന്നു കുളിക്കണം എന്നുണ്ട് എന്നാലും ഒരു മടി….. അവസാനം കുളിക്കാം എന്ന് തന്നെ വിചാരിച്ചു നേരെ ബാത്‌റൂമിൽ കയറി നേരെ ഷവറിന്റെ അടിയിൽ പോയി നിന്നു...
തണുത്ത വെള്ളം തലയിൽ വീണപ്പോ ക്ഷീണം ആ വെള്ളത്തിന്റെ ഒപ്പം ഒലിച്ചുപോയി..
പെട്ടന്നു കുളിയൊക്കെ കഴിഞ്ഞു വേഗം അടിയിൽ ചെന്നപ്പോ അമ്മാവൻ ടീവിയിൽ ന്യൂസ് കാണുന്നുണ്ടായിരുന്നു എന്നെ കണ്ടപ്പോ ഒന്ന് പുഞ്ചിരിച്ചിട്ട് വന്നു അടുത്തിരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു
"എങ്ങനെയുണ്ട് അച്ചു നിന്റെ കോളേജ് ജീവിതം..????"
"അതൊക്കെ നല്ലരീതിയിൽ തന്നെ പോകുന്നു ഇതിപ്പോ ലാസ്‌റ് ഇയർ അല്ലെ.. പിന്നെ ചെയർമാനും ആയ
💬 Comments
View all comments