0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 527
പറഞ്ഞു അമ്മാവൻ ബാക്കിയുള്ള ബോർഡ് മെമ്പേഴ്സിന്റെ ഒപ്പം പോയി... എന്താവോ അമ്മാവന് സംസാരിക്കാനുള്ളത് എന്ന് വിചാരിച്ചു ഞാൻ അമ്മാവന്റെ ഓഫീസിനുള്ളിൽ... കയറി അവിടെ സൈഡിൽ ആയിട്ട് ഒരു സോഫാസെറ്റും ടേബിളും ഉണ്ട് വിസിറ്റേഴ്സ് വരുകയാണെകിൽ അവർക്ക് ഇരിക്കാൻ വേണ്ടി... ഞാൻ അവിടെ ഒന്ന് ഇരിക്കാൻ തുടങ്ങുമ്പോഴേക്കും അമ്മാവന്റെ P A വന്നു "സർ കുടിക്കാൻ എന്തെങ്കിലും വേണോ..??? " "ഏയ് ഒന്നും വേണ്ടാ.. താങ്ക്സ്... "എന്ന് പറഞ്ഞു അവിടെ ഉണ്ടായിരുന്ന ഒരു ബിസിനസ്‌ മാഗസിൻ എടുത്ത് മറച്ചു നോക്കുമ്പോഴാണ്.. എന്റെ ഫോൺ റിങ് ചെയ്യുന്നത് നോക്കിയപ്പോൾ.. വേദു.. "ഹലോ ന്താടി......."
"നീ എവിടെയാടാ തെണ്ടി..... എത്ര നേരമായി വെയിറ്റ് ചെയുന്നു…" "അയ്യോടി ഞാൻ പറയാൻ മറന്നു... ഇന്നൊരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു...ഞാൻ ഇനി നാളെ വരുള്ളു…" "പട്ടി തെണ്ടി ചെറ്റേ.. നിനക്കിത് ഇന്നലെ പറയായിരുന്നിലെ.. അങ്ങെനെ ആയിരുന്നെങ്കിൽ ഇന്ന് ഒരുങ്ങിക്കെട്ടി ഇങ്ങോട്ടേക്കു വരോ... " "സോറി ഡി മോളെ എല്ലാം പെട്ടന്നായിരുന്നു.. അതാ പറയാൻ പറ്റാഞ്ഞെ..???" "എനിക്ക് നിന്നെ മിസ് ചെയാണെടാ........ " "ഇരുപത്തിനാലു മണിക്കൂർ പോലും ആയിട്ടില്ല...ഞാൻ അവിടെ നിന്നും പോന്നിട്ട്..അപ്പോഴേക്കും മിസ്സ്‌ ചെയ്തു തുടങ്ങിയോ…?? " "ആടാ പട്ടി… നീ എന്ത് കൈവിഷമാടാ എനിക്ക് തന്നത്…." "ഹ ഹ.. അത് നീയല്ലെ എനിക്ക് തന്നത്…" "നിനക്ക് എന്നെ മിസ്സ്‌ ചെയുന്നില്ലെടാ..? " "പിന്നെ..എനിക്കും നിന്നെ മിസ് ചെയുന്നുണ്ടെടി.... പുല്ലേ...ഞാൻ പിന്നെ നാളെ അങ്ങോട്ടേക്ക് വരില്ലേ പിന്നെ ന്താ..? " അപ്പോഴേക്കും അമ്മാവൻ ഓഫീസിലേക്കു കയറി വന്നു.. അവളെ പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ വേഗം ഫോൺ കട്ട് ചെയ്തു... "അച്ചു നീ നാളെ തന്നെ ഹോസ്റ്റലിലേക്ക് പോവാണോ…" അമ്മാവൻ വന്നു ഇരിക്കുന്നതിനോടൊപ്പം ചോദിച്ചു... "അതെ അമ്മാവാ.. ഇന്ന് പോവാമെന്നാ വിചാരിച്ചിരുന്നത്.. " "നിനക്ക് വീട്ടിൽ നിന്നുകൂടെ എന്തിനാ ഹോസ്റ്റലിൽ നിൽക്കുന്നെ.. ഇന്നലെ നിന്റെ അമ്മായി എനിക്ക് സമാധാനം തന്നിട്ടില്ല.. നിന്നെ എങ്ങനെങ്കിലും വീട്ടിൽ നിർത്താൻ പറഞ്ഞിട്ട്…" "വീട്ടിൽ നിന്നാൽ ദീപുവായിട്ട് എപ്പോഴും ഉടക്കിനിൽകേണ്ടി വരും അമ്മാവാ അതുകൊണ്ടാണ്.." "അവൾക്കു നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല അച്ചു പക്ഷെ

💬 Comments

View all comments