0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 925
അടുത്ത് ചോദിച്ചു... "ഓ തരാടാ ചെക്കാ നീ ഒന്നടങ്ങു…" എന്ന് പറഞ്ഞു രണ്ട കഷ്ണം പുട്ട് എടുത്തെന്റെ പ്ലേറ്റിൽ വെച്ചു... "ദീപു റെഡിയായിലേ..??" ഞാൻ ഫുഡ് കഴിക്കുന്നതിന്റെ ഒപ്പം ചോദിച്ചു... "അതിന് അവൾ ഇപ്പോഴാണ് ഒന്ന് എഴുനെല്ക്കണേ..!!! കുളിക്കാൻ പോയിട്ടുണ്ട്…" അമ്മായി അത് പറഞ്ഞപ്പോൾ അമ്മാവൻ മുകളിലേക്ക് നോക്കി മ്മ് എന്നമർത്തി മൂളി വീണ്ടും പത്രത്തിലേക്ക് ശ്രദ്ധകൊടുത്തു.... "ആ പിന്നെ അമ്മാവാ.. എങ്ങനെ ഉണ്ട് നമ്മുടെ പുതിയ പ്രോഡക്റ്റ്..??? " "ലോഞ്ച് ചെയ്തിട്ട് അധികം ദിവസം ആയിട്ടിലല്ലോ... മാർക്കറ്റിൽ ഒന്ന് പിടിക്കണ്ടേ... ഒരു മൂന്ന് മാസം എന്തായാലും കഴിയണം എന്തെങ്കിലും ഒരു റിസൾട്ട് കിട്ടണമെങ്കിൽ…" "എന്റെ അഭിപ്രായത്തിൽ അത് ഇത്ര പെട്ടന്ന് മാർക്കറ്റിൽ ഇറക്കേണ്ട ആവിശ്യം ഉണ്ടായിരുന്നില്ല അമ്മാവാ.. ജസ്റ്റ്‌ ഒന്ന് വെയിറ്റ് ചെയ്യാമായിരുന്നു...കറി പൌഡർ മാർക്കറ്റ് ഇപ്പൊ ഡള്ള് ആ… പിന്നെ നമ്മുടെ റിവെൽ കമ്പനിയും മോശമല്ല…." "ഞാൻ അത് ആലോചിക്കാതെ അല്ല അച്ചു… ഇപ്പൊ തന്നെ ത്രി മന്തസ് ഡിലെ ആണ്..പിന്നെ ഒരുപാടു പൈസ R&D യിൽ ചിലവാക്കിയതല്ലേ.. അതുകൊണ്ട്. പ്രോഡക്റ്റ് ഇപ്പൊ ലോഞ്ച് ചെയാൻ ഇൻവെസ്റ്റേഴ്സിന്റെ അടുത്ത് നിന്ന് നല്ല പ്രഷർ ഉണ്ടായിരുന്നു…" "നിനക്ക് എല്ലാ കാര്യങ്ങളും അറിയുന്നതല്ലേ അപ്പോ അമ്മാവനെ ബിസിനെസ്സിൽ ഹെല്പ് ചെയ്തുടെ അച്ചു... " ഞങ്ങൾ സംസാരിക്കുന്നത് കേട്ടിട്ടാണെന്ന് തോന്നുന്നു.. അമ്മുസ് എന്റെ അടുത്തു വന്നിരുന്ന് ചോദിച്ചു... "ഹ.. എന്തിനാ വസു.. അവന് മനസ്സിനിഷ്ടമുള്ളത് ചെയട്ടെന്നെ...." അമ്മാവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.... "അല്ല ഞാൻ പറഞ്ഞെന്നേ ഉള്ളോ അച്ചു കൂടെയുണ്ടെകിൽ.. ജയേട്ടന് ഒരാശ്വാസം ആവില്ലേ.. എനിക്കും അത്

💬 Comments

View all comments