0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 926
ഒരു സമാധാനമാവും …"അമ്മായി അത് പറഞ്ഞു എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി...
"അവള് പറഞ്ഞത് നോക്കണ്ട നീ നിനക്കിഷ്ടമുള്ളത് ചെയ്തോടാ മോനെ.. എന്നെ നോക്കി ചിരിച്ചുകൊണ്ട് അമ്മാവൻ പറഞ്ഞു.." അപ്പോഴാണ് ദീപു റെഡി ആയി ഇറങ്ങി വരുന്നേ... ഒരു ഡാർക്ക് ബ്ലൂ സ്കിൻഫിറ്റ് ജീൻസും ഒരു ബ്ലാക്ക് ടി ഷർട്ടും ഇട്ടിട്ട്… അത് അമ്മാവന് ഇഷ്ടമായില്ല.. "ദീപു ദിസ് ഈസ് എ ബോർഡ് മീറ്റിങ് അതിന് അതിന്റെതായ ഡെക്കോറം ഉണ്ട് ഇതുപോലെ ഒന്നും വരാൻ പറ്റില്ല ഗോ ആൻഡ് ചേഞ്ച്... ഓർ അറ്റ്ലീസ്റ്റ് പുട് ഓൺ എ ജാക്കറ്റ്…" അമ്മാവൻ പറഞ്ഞതൊന്നും ഇഷ്ടമായില്ലെങ്കിലും... മറുത്തൊന്നും പറയാതെ ഒരു ഡാർക്ക് ഗ്രെ ജാക്കറ്റ് എടുത്തിട്ട് വന്നു.... അവൾക്കു പിന്നെ ഏതു ഡ്രസ്സ് എടുത്തിട്ടാലും അതിന്റെതായ ലുക്ക് ഉണ്ടാകും.... സം പീപ്പിൾ ബോൺ വിത്ത് ദാറ്റ് അഡ്വാൻറ്റേജ്.... ലക്കി ദെം... അവളുടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കൽ കഴിഞ്ഞപ്പോൾ ഞങ്ങൾ വേഗം ഇറങ്ങി... അമ്മാവന്റെ ഓഡി A8 ൽ ഞങ്ങൾ മൂന്നുപേരും കയറി ദീപുവും അമ്മാവനും ബാക്കിലും ഞാൻ ഫ്രണ്ട് സീറ്റിലും ആയിട്ട് ഞങ്ങൾ.. നേരെ HO യിലേക്കു.. യാത്ര തിരിച്ചു.. അത്യാവശ്യം നല്ല വലുപ്പം ഉള്ള സെഡാൻ ആണ് അതുകൊണ്ട് നല്ല ഫുട്ബാൾ കളിക്കാനുള്ള സ്ഥലം ഉള്ളിലുണ്ട്..പിന്നെ ഒരു കുലുക്കം പോലും ഉള്ളിലേക്കു അറിയുന്നില്ല..ഞാൻ അതൊക്കെ ആസ്വദിച്ചു ഇരിക്കുമ്പോഴാണ്.. "എന്താ രണ്ടു പേരുടെയും ഫ്യൂച്ചർ പ്ലാൻ...??" ഞങ്ങൾ രണ്ടുപേരോടുമായി ചോദിച്ചു… "ഇത് കഴിഞ്ഞാൽ ഗസ്റ്റ് ലെക്ചർ ആയിട്ട് എവിടെയെങ്കിലും കയറാൻ ആണ് എന്റെ പ്ലാൻ… " എന്റെ ഫ്യൂച്ചർ പ്ലാൻ ഞാൻ

💬 Comments

View all comments