0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 927
വെളിപ്പെടുത്തി.. "മലയാളത്തിലോ,,??" "ഹാ മലയാളത്തിൽ തന്നെ...???" "നല്ലത്.. ആ ഇനി നിന്റെ ഭാവി പരിപാടി എന്താ.." ഫോണിൽ നോക്കി കുത്തികൊണ്ടിരിക്കുന്ന ദീപ്‌നോടായി ചോദിച്ചു.. "നോ പ്ലാൻസ്.. നത്തിങ്.... ആഫ്റ്റർ കോളേജ് ഐ വാണ്ട് ടു ഗോ ഫോർ എ ട്രിപ്പ്.... ദാറ്റ്സ് ഓൾ.." "എവിടേക്ക്....???" "അന്റാർട്ടിക്ക…" "വാട്ട്…"" ഞാനും അമ്മാവനും എന്തിനു പറയുന്നു ഡ്രൈവർ അടക്കം ഞെട്ടി... " നിനക്കെല്ലാം തമാശയാണ്....." "ആം നോട്ട് ജോക്കിങ്‌…"" "അന്റാർട്ടിക്കയിൽ കാണാൻ അതിനും മാത്രം എന്താ ഉള്ളത്.... നോർമൽ ആയ ആളുകൾ പോകുന്ന സ്ഥലമാണോ അത്???" "എനിക്ക് കാണാനുള്ളതൊക്കെ അവിടെയുണ്ട്…" "പറ്റില്ല…" അമ്മാവൻ തറപ്പിച്ചു പറഞ്ഞു... "എന്തുകൊണ്ട് പറ്റില്ല..???" "പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല എന്ന് തന്നെ.. ഇനി നിനക്കു അത്രയ്ക്ക് നിർബന്ധം ആണെങ്കിൽ കല്യാണം കഴിഞ്ഞു നീ പോക്കോ... " "ഇറ്സ് നോട്ട് ഫെയർ... അതെവിടുത്തെ നിയമമാണ്,,,, ???" "ഇത് എന്റെ വീട്ടിലെ നിയമമാണ്....."
"ഫോർഗെറ്റ് ഇറ്റ്.. അങ്ങനെ ട്രിപ്പിന്റെ കാര്യം പറഞ്ഞു എന്നെ കല്യാണം കഴിപ്പിക്കാൻ പറ്റുമെന്നു വിചാരിക്കണ്ട...... " "നമ്മുക് കാണാം... നിന്റെ അച്ഛൻ ഞാനല്ലേ.. എനിക്കറിയാം നിന്നെ എങ്ങനെ... അനുസരിപ്പിക്കണം എന്ന്…" അച്ഛന്റെയും മോളുടെയും വെല്ലുവിളികളും തർക്കങ്ങളും കേട്ടിട്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു... എന്നാലും ഞാൻ ചിരിക്കാൻ നിന്നില്ല.. അല്ലെങ്കിൽ രണ്ടുംകൂടി സെറ്റ് ആയി എന്നെ പിടിച്ചു പുറത്തേക്ക് ഇടും... അങ്ങനെ ഇവരുടെ ബഹളത്തിന്റെ അവസാനം ഞങ്ങൾ ഹെഡ്ഓഫീസിൽ എത്തി.... ഞങ്ങളെ വെയിറ്റ് ചെയ്തിട്ടു തന്നെ നിൽക്കുന്നുണ്ടായിരുന്നു...ലോകദുരന്തങ്ങൾ രണ്ടെണ്ണം.. എനിക്ക് ഇ ലോകത്തു കണ്ണെടുത്താൽ കണ്ടൂടാത്ത രണ്ട് ജീവികൾ... വാസുദേവ മേനോൻ ആൻഡ് അയാളേക്കാൾ

💬 Comments

View all comments