0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 928
നാറിയായ മോൻ ആനന്ദ് മേനോൻ...... രണ്ടും ഇവിടുത്തെ ഷെയർ ഹോൾഡേഴ്സ് ആണ് അതിനേക്കാൾ ഉപരി അമ്മായിടെ ആകെയുള്ള ഒരു സഹോദരൻ ആണ് ഇ ദുരന്തം... JSS ഏതു ഭാഗത്തുനിന്ന് വിഴുങ്ങണം എന്ന് കൺഫ്യൂഷ്യൻ അടിച്ചു നിൽക്കുന്ന രണ്ടു തിമിംഗലങ്ങൾ...... ആനന്ദ് പിന്നെ ഇന്ത്യാമഹാരാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കോഴിയാണ്... ദീപുനെ കണ്ടാൽ അവളുടെ പിന്നാലെ ചികഞ്ഞു നടക്കലാണ് ചേട്ടന്റെ പ്രധാന ഹോബി... അത് ദിവ്യ പ്രേമം കൊണ്ടൊന്നും അല്ല.... അമ്മാവൻ കഴിഞ്ഞാൽ JSS ഇൽ ഏറ്റവും കൂടുതൽ ഷെയർ ഉള്ളത് ദീപുവിനാണ്..പിന്നെ അമ്മാവന്റെ ഷെയർ ഒറ്റമകൾ ആയതുകൊണ്ട് ഇവൾക്ക് തന്നെയല്ലേ കിട്ടുകയുള്ളു അപ്പോ അവളെ കല്യാണം കഴിച്ചാൽ...JSS മൊത്തം അവരുടെ കൈയിൽ എത്തും... മ്മ് എത്ര നല്ല നടക്കാത്ത സ്വപ്നം പാവങ്ങൾ.... ആ ദേ ദീപുനെ കണ്ടതും ആനന്ദ് പണി തുടങ്ങി... എന്നാലും അവനെ ഞാൻ തൊഴുതു... ഇത്ര കാലമായിട്ടും അവളുടെ ഭാഗത്തു നിന്നും എത്ര ആട്ടും തുപ്പും കിട്ടിയിട്ടും.. ഒരു തരി മടുപ്പ് പോലും കാണിക്കാതെ അവൻ പരിശ്രമിക്കുന്നുണ്ടലൊ.... ആ പിന്നെ അവന്റെ തന്ത മിസ്റ്റർ വാസു.. അവിടെ എന്നെ നോക്കി ചോര കുടിക്കുന്നുണ്ട്... എന്നോട് അമ്മാവനും അമ്മായിയും കാണിക്കുന്ന പരിഗണന.. അച്ഛനും മോനും തീരെ ഇഷ്ടമില്ല.. പിന്നെ അമ്മാവനെ പേടിച്ചിട്ട് രണ്ടും ഒന്നും പറയില്ലെന്ന് മാത്രം... ഞങ്ങൾ നേരെ മീറ്റിങ്ങിൽ നടക്കുന്ന കോൺഫ്രൻസ്സ് ഹാളിലേക്ക് പോയി ബാക്കിയുള്ള മെംമ്പേഴ്സ് നേരത്തെ എത്തിയിട്ടുണ്ടായിരുന്നു... ഞങ്ങൾ പുതിയേതായിട്ട് ലോഞ്ച് ചെയ്ത ഫുഡ് പ്രോഡക്ട്സിന്റെ ലാഭനഷ്‌ട്ട കണക്കുകൾ ആയിരുന്നു പ്രധാനമായും ചർച്ച ചെയ്തത്... നഷ്ട്ടം വന്നതിന്റെ ഉത്തരവാദിത്തം

💬 Comments

View all comments