0%

Chapter Title : മൗനരാഗം 2 [sahyan]

Author : Kambikathakal Read All Parts 977
ഒക്കെ നിറഞ്ഞിരുന്നു… "അയ്യെ ഇത്രയ്ക്ക് ഉള്ളോ നീയ്.. ഞാൻ ഒന്ന് തമാശ പറഞ്ഞപ്പോഴേക്കും കരഞ്ഞേക്കുന്നു..എന്നിട്ടാണ് ദീപുനെ തലും കൊല്ലും എന്നൊക്കെ പറഞ്ഞു നടക്കുന്നത്…." "അറിയില്ലെടാ എന്നിക്ക് നീ എന്തേലും ഇങ്ങനെ പറഞ്ഞാൽ സഹിക്കാൻ പറ്റില്ല അച്ചു… വേറെ ആര് എന്ത് പറഞ്ഞാലും എന്നിക്ക് കൊഴപ്പമില്ല...പക്ഷെ നീ ഇങ്ങനെ പറഞ്ഞാൽ സത്യായിട്ടും എനിക്ക് സഹിക്കില്ല…" "പോട്ടെ ചുമ്മാ പറഞ്ഞതല്ലെ.. വാ നമ്മുക്ക് ഐസ്ക്രീം കഴിക്കണ്ടേ…" എന്ന് പറഞ്ഞു അവളുടെ കൈയും പിടിച്ചു ഞാൻ ക്യാന്റീനിലേക് നടന്നു..അവിടെ അപ്പോഴേക്കും അവന്മാർ എത്തിയിരുന്നു…. "കഴിഞ്ഞാ ഇന്നത്തെ ക്വാട്ട..?" ഞങ്ങളെ കണ്ടതും ഹിരൻ കളിയാക്കി ചോദിച്ചു… "ആടാ ഒരു വിധത്തിൽ കഴിഞ്ഞു…." ഞാൻ ഒരു നെടുവീർപ്പ് ഇട്ടിട്ട് പറഞ്ഞു..അപ്പോ അവൾ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു… അവളെ അവിടെയിരുത്തി ഫ്രീസറിൽ നിന്ന് ഒരു ചോക്കോബാർ എടുത്ത് പൈസ കൊടുക്കുമ്പോഴാണ്...പിന്നിൽ നിന്നും ഒരു കിളി നാദം…തിരിഞ്ഞ് നോക്കിയപ്പോൾ മധുബാല "ഹലോ ചെയർമാൻ സാറെ എവിടെയായിരുന്നു...ഇന്നലെ.."??? "ഓ താനായിരുന്നോ…" ഞാൻ വലിയ മൈൻഡ് കാണിക്കാതെ ഒരു ഹായ് പറഞ്ഞു അവളെ കടന്നു പോവാൻ നിന്നു.. "ഏയ് എവിടെ പോവാ…" അവൾ എനിക്ക് വട്ടം നിന്ന് ചോദിച്ചു… "തനിക്കിപ്പോൾ എന്താ വേണ്ടേ..??" "അല്ല അന്ന് ഫ്രഷേഴ്‌സ് ഡേയ്ക്ക് എനിക്കെന്തോ വലിയ പണി തരുമെന്നോ മറ്റോ പറഞ്ഞിരുന്നലോ…" "അതിന്.." "അതിനൊന്നും ഇല്ല...അല്ല അത് ഇതു വരെ കിട്ടിയില്ല എന്ന് പറയായിരുന്നു…ഓ ശരിയാ അന്ന് അപ്പോഴേക്കും അടി കൊണ്ട് ബോധം പോയിലെ…" "താൻ എന്താ എന്നെ കളിയാക്കാൻ വന്നതാണോ..മാറി പോയിക്കെ…"എന്ന് പറഞ്ഞു ഞാൻ അവളെ കടന്നു പോവാൻ നോക്കി.. "അയ്യോ ആദിയേട്ടാ….

💬 Comments

View all comments