← Back to മൗനരാഗം 2 [sahyan]

Comments

മൗനരാഗം 2 [sahyan] · approved reader discussion

Dona ❤MK Lover Forever ❤ • 2020-09-13 00:26

Valare realistic ayi thoni avatharanam nannayittundu.adutha bagam ithilum gabheeramavatte...orabekshakoodiyundu kazhiyunathum e kadha poornathayil ethikanam..orupadu ezhuthukar avarudethaya preshnagal kondavam kuttapeduthunathalla orupadu nalla kadhakal ippozhum paathivazhiyil nilkkunundu athupole akathirikatte nanmakal ashamsikkunathodoppam aduthabagathinayi kaathirikkunnu

sahyan • 2020-09-13 12:18

njan e katha enthayalum pakuthikku vech nirthi povilla... vaykiyalum njan muzhuvanum post cheythitte e site vidullo ethu sathyam... sathyam.... sathyam ..

തൃശ്ശൂർക്കാരൻ? • 2020-09-13 00:05

???????????ഇഷ്ട്ടായി ബ്രോ  കാത്തിരിക്കുന്നു  ?❤️

visakhkichu42@gmail.com • 2020-09-12 23:17

സൂപ്പർ ആയിട്ടുണ്ട് ബ്രോ ഇനിയും തുടരണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

sahyan • 2020-09-13 12:23

തീർച്ചയായും ബ്രോ

Syam • 2020-09-12 22:51

നല്ല ഫീൽ ഉള്ള കഥ തുടരുക പെട്ടന്ന് നിർത്തരുത് ഒരു 10പാർട്ട്‌ എങ്കിലും വേണം

sahyan • 2020-09-13 12:27

ente ponnu syamee 10partoooo???????????? kollaruth pls... 10part onnum elenkilum njan eth u nalla reethiyil avasanipichal pore .....????

ബാബു • 2020-09-12 22:41

കഥ ഇഷ്ടമാവുന്നുണ്ട് ബ്രോ?❤

sahyan • 2020-09-13 12:26

കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ

Triteya • 2020-09-12 22:35

Vere level....
Adutha partinayi akshamanayi kaathu nilkunnu.....❣️

sahyan • 2020-09-13 12:25

njan nirasanakkilla triteya

Siju • 2020-09-12 21:32

Thakarthu thimirthu. Adipoli story brooooo
Bakki eluppam ayakku

sahyan • 2020-09-13 12:25

thanks siju bro thank you very much

ASwathi • 2020-09-12 20:38

I,m waiting nxt part. Nice

sahyan • 2020-09-13 12:24

then i will write the next part

Paaru • 2020-09-12 19:58

ഒന്നും പറയാനില്ല ????????????

sahyan • 2020-09-13 12:23

thanks paru

Pachalam basi • 2020-09-12 18:33

Bro super ayittunde next part pettannu Tharu pls continue

sahyan • 2020-09-13 12:15

തീർച്ചയായും ബ്രോ

മൂന്നാറിലെ അലോഷി • 2020-09-12 17:05

Nallathadoo✨️

മാർക്കോപോളോ • 2020-09-12 17:00

Super bro Continue please

sahyan • 2020-09-13 12:15

തീർച്ചയായും ബ്രോ

nts • 2020-09-12 16:42

poliye

sahyan • 2020-09-13 12:27

thanku bro

Aj • 2020-09-12 16:42

Thudarnno full support

sahyan • 2020-09-13 12:28

thudarnirikkum..

അഭി (Abhi) • 2020-09-12 16:05

പൊളിച്ചു മുത്തെ പൊളിച്ചു
??????????

sahyan • 2020-09-13 12:14

ഒത്തിരി സ്നേഹം കൂട്ടുകാരാ

Vattan • 2020-09-12 16:04

പൊളിച്ചു ബ്രോ

മുത്തുട്ടി, ? • 2020-09-12 15:16

അടിപൊളി..???? waiting for next part

sahyan • 2020-09-13 12:14

muthutti thnak you very much tta

Sam.? • 2020-09-12 15:13

പൊന്നു മച്ചാനെ ഈ partum പൊളിച്ചു??? അടുത്ത part അധികം വൈകിപ്പിക്കാതെ തരണേ....എങ്ങനെ കാത്തിരിക്കും എന്നു അറിയില്ല.....കാത്തിരിക്കാതെ പറ്റില്ലല്ലോ....??? ഒരു request മാത്രമേ ഉള്ളു....പറ്റുന്നതിലും വേഗം അടുത്ത part തരണം....

sahyan • 2020-09-13 12:17

കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ
adutha part വേഗം തന്നെ തരാൻ ശ്രമിക്കാം സുഹൃത്തേ

Kaalan • 2020-09-12 15:01

Nice story

sahyan • 2020-09-13 12:13

thanks kaalan bro

Kk • 2020-09-12 14:32

കൊള്ളാം അടിപൊളി ആയിട്ടുണ്ട്

sahyan • 2020-09-13 12:12

ഒരുപാട് നന്ദി സഹോദര....

Ed_ger • 2020-09-12 14:27

അടിപൊളി ഇഷ്ട്ടായി
ബാക്കി പൊന്നോട്ടെ
waiting

sahyan • 2020-09-13 12:12

thank you edger

oru pavam snehithan • 2020-09-12 14:25

bro nalla kadha adipwoli??
next part ethreyum pettan idanam vayikunnavark athinte flow povathirikkan vendi

sahyan • 2020-09-13 12:11

താങ്ക് യു ബ്രോ.. njan vegam thanne idan nokkam bro

Dezoz • 2020-09-12 14:19

പൊളി ???

AJAY • 2020-09-12 14:11

ഇതു ശരിയാവില്ലല്ലോ ബ്രോ... ഈ കല്യാണത്തിന് വേദ സമ്മതിക്കില്ലല്ലോ... ഞാൻ ഓളുടെ കൂടെയാണ്...

sahyan • 2020-09-13 12:09

haha ha kalyanam kollamakale broo pls... njan kalupidikam

AK • 2020-10-18 22:54

Ath sheriyan pavam koch

vijayakumar • 2020-09-12 14:09

Bro story adipoliyakunnundu ,
continue chayu bro

sahyan • 2020-09-13 12:10

thanks vijayakumar bro

Dezoz • 2020-09-12 14:04

കഥ പൊളിയായിട്ടുണ്ട്

sahyan • 2020-09-13 12:11

താങ്ക് യു ബ്രോ..

Jay • 2020-09-12 13:23

ഒന്നും പറയുന്നില്ല അടിപൊളി
Next part waiting

sahyan • 2020-09-13 12:08

jay ഒത്തിരി സ്നേഹം കൂട്ടുകാരാ

കിച്ചു • 2020-09-12 13:05

അടിപൊളി ???.

sahyan • 2020-09-13 12:08

thankyou kichuu

Haridas • 2020-09-12 12:22

Dear Brother, നല്ല സൂപ്പർ ആയിട്ടുണ്ട്. അമ്മാവനും അമ്മായിക്കും അച്ചുവിനോടുള്ള സ്നേഹം കാണുമ്പോൾ മനസ്സ് നിറയുന്നു. ദീപുവിനും ഉള്ളിൽ സ്നേഹമാണെന്ന് തോന്നുന്നു. അതറിയുവാൻ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.

sahyan • 2020-09-13 12:08

അമ്മാവൻ പിന്നെ സൂപ്പർ അല്ലെ.. ദുഷ്ടന്മാരായ അമ്മാവന്മാർ മാത്രം പോരല്ലോ ഇതുപോലത്തെ നല്ല പെട അമ്മാവന്മാരും ഉണ്ടാവില്ലേ.ദീപുവിന്റെ ഉള്ളിൽ എന്താണെന്നു നമ്മുക് കാത്തിരുന്നു കാണം..thanku haridas

Hafis • 2020-09-12 12:18

Nalla story...

Next part atrayum pettann poratte.

sahyan • 2020-09-13 12:04

njan ethrayum vegam tharan sramikam bro

Achus • 2020-09-12 12:16

Super story ??orupaad eshtamayii nalla avatharanamm ???❤️❤️waiting for next part

വികേഷ് കണ്ണൻ • 2020-09-12 12:49

Super ❤❤❤❤

sahyan • 2020-09-13 12:03

vicky bro thanks tta

sahyan • 2020-09-13 12:04

achuseee thanks ഒത്തിരി സ്നേഹം

Harshad • 2020-09-12 11:42

Super bro ? ?? ?? ?? ?? ?

sahyan • 2020-09-13 12:03

thank you harshad brooooo

DD • 2020-09-12 11:39

Adipoli bro

sahyan • 2020-09-13 12:02

ishttapettu ennarinjathil orupad orupad santhosham DD broo

Usthad • 2020-09-12 11:13

Supr ? machaaaaa...
Aduthaa part vaikikaruth....

sahyan • 2020-09-13 12:01

usthade tharam ezhuthi kazhinjal appo thanne postam

Boom • 2020-09-12 10:50

Adipoli♥️♥️♥️♥️???

sahyan • 2020-09-13 12:01

thanks undttaaa

Berlin • 2020-09-12 10:28

Machane adipoli story?
Valre nalla ozhukkulla avathranam??
Ini kathirikkan oru story koodi
Ente ponnu bro idhorikkalum nirthipovarduh
Athra nalla storyan?
Waiting for nxt part?
Snehathoode.......  ❤️

sahyan • 2020-09-13 12:00

berlin thanks muthe njn nirthi povila.. njan athrakaran nahi hee vaykiyalum njan eth muzhuvanakkum

PAPPAN • 2020-09-12 10:10

മച്ചാനെ കൊള്ളാം അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം അയക്കണം കേട്ടോ

sahyan • 2020-09-13 11:59

njan sremikkam bro thanku tta

S.R. • 2020-09-12 09:53

Nannayitund bro.. Adutha part pettanu poratte ❤

sahyan • 2020-09-13 11:58

വേഗം തന്നെ തരാൻ ശ്രമിക്കാം സുഹൃത്തേ

Adhi • 2020-09-12 09:51

Dear sahyan,kathakku nalla flow und.next part pattumengil one week ullil submit cheyyan nokanm.oru continuity kittan vendiyanu.pinne bro paranjapole spelling mistake ellallo.its good.
Vedha achuvine oru frnd ayittano eppozhum kanunath.aganeyalengil avar thamil alle onnikendath. orupakshe aganeyoru ishttam undegil koodi aval maarikodukkum.bcz achuvanu avalk ellaam.kathayude heading kandapool agane thoniyatha bro. avalude careing athrakum ishtappettu???.aganeyoru frnd undegil ennu agrahichupokunnu.
   Deepuvinte pettanula marupadi manasilavunila.appo avlk achuvinod undayirunath veruppalle?.nthayalm vedhayepole achuvine care cheyyan deepuvin pattila.vedha ishttam???.

sahyan • 2020-09-13 11:58

വേദുനെ.. എനിക്കും ഒരുപാട് ഇഷ്ട്ടമാണ്...  കഥയിൽ ഇതു വരെ വേദ അച്ചുന്റെ ബെസ്ററ് ഫ്രണ്ട് ആണ് നമ്മുക് നോക്കാം ഭാവിയിൽ എന്തുണ്ടാവുമെന്ന്

ഖൽബിന്റെ പോരാളി ? • 2020-09-12 09:47

നന്നായിട്ടുണ്ട് ബ്രോ ?

സൗഹൃദവും ആക്ഷനും ഒക്കെ നന്നായിരുന്നു...

തുടരുക... തുടർന്നെഴുതുക..

കാത്തിരിക്കുന്നു....

sahyan • 2020-09-13 11:55

ആക്ഷൻ ഒരു പരീക്ഷണം മാത്രമാണ് ബ്രോ... നന്നായിട്ടുണ്ടോന്ന് എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു..
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം.. thank u qalbee

Vedan • 2020-09-12 09:45

Bhakki porattee

sahyan • 2020-09-13 11:53

ponodirikka bro

Lucky • 2020-09-12 09:26

Story is good ..Keep writing yaar..

sahyan • 2020-09-13 11:53

thank you lucky

Vydhehi • 2020-09-12 09:20

Nalla ozhukkund story kki..Keep going.
Next part vegam upload cheyu

sahyan • 2020-09-13 11:52

thank you for your kind words Vydhehi

Porus (Njan SK) • 2020-09-12 08:40

adipoli story ...super waiting for next part

sahyan • 2020-09-13 11:51

thanks bro next part vegam idan sramikam

Arun • 2020-09-12 08:27

??????

sahyan • 2020-09-13 11:50

thanks arun machan

Jon Snow • 2020-09-12 08:26

കൊള്ളാം മികച്ച കഥ

sahyan • 2020-09-13 11:50

thanks king in the north

Gopinath • 2020-09-12 08:22

വളരെ നന്നായിട്ടുണ്ട് അക്ഷര പിശകുകള്‍ ഒന്നും കണ്ടില്ല. നല്ല അവതരണം തുടർന്ന് എഴുതുക...

Love and respect...
❤️❤️❤️???

sahyan • 2020-09-13 11:49

ആദ്യത്തെ പാർട്ടിൽ ഒരുപാട് ഉണ്ടായിരുന്നു..  അതുകൊണ്ട് ഇ പാർട്ടിൽ കൂടുതൽ വരാതെ നോക്കിയിരുന്നു എന്നാലും ഞാൻ ഒരു മുൻ‌കൂർ ജ്യാമ്യം എടുത്തതാ thank you bro for reading

Soldier • 2020-09-12 08:18

Super story oru rakshyum illa.... nalla feeling.... keep going

sahyan • 2020-09-13 11:45

orupad nanni soldier bro thank you very much...

Sidh • 2020-09-12 08:12

നല്ല story aannu അടുത്ത part പെട്ടന്ന് ഇടണം

sahyan • 2020-09-13 11:44

വേഗം തന്നെ തരാൻ ശ്രമിക്കാം സുഹൃത്തേ thank you

Shas • 2020-09-12 08:11

Super അടുത്ത പർട്ടിന് ആയി wait cheyunnu

sahyan • 2020-09-13 11:43

വേഗം തന്നെ തരാൻ ശ്രമിക്കാം സുഹൃത്തേ