← Back to മൗനരാഗം 2 [sahyan]

Comments

മൗനരാഗം 2 [sahyan] · approved reader discussion

സുൽഫി • 2020-10-27 21:17

സഹോ അടുത്ത പാർട് എന്നാണ് വരുന്നത്

Albatross • 2020-10-25 18:52

ഇനിപ്പോ എന്നാ ഇതിന്റെ ബാക്കി...

Hafis • 2020-10-19 17:51

ബ്രോ avida aane?.

oru pavam snehithan • 2020-10-16 22:52

next part varuo broi reply please

കർണ്ണൻ • 2020-10-16 11:29

Any updates bro? @sahyan

_ki_ng_li_ar • 2020-10-16 06:48

Bro ithinu next part undo, undenkil eppozha edunnath ?

അപ്പുക്കുട്ടൻ • 2020-10-13 09:38

Bro next part eppavarum????

Akhil • 2020-10-10 00:33

Bro adutha part yeppozhaaaonnu vegam yezhithikoodeeee
Orupadu late aayi please bro njangal orupadu wait cheyyukayaanu

Akhil • 2020-10-10 00:32

Bro adutha part yeppozhaaaonnu vegam yezhithikoodeeee
Orupadu late aayi please bro njangal orupadu wait cheyyukayaanu

oru pavam snehithan • 2020-10-09 13:36

eppozhann Bro nxt part

Daredevil • 2020-10-04 21:52

Saho  അടുത്ത ഭാഗം ഓടനെ കാണുമോ...  please commentille  reply തരണം

Rs • 2020-10-02 00:42

Enna iduka next part .i am waiting  for that ...

Mr. Nobody • 2020-09-28 18:47

Keep updating bro....  വെയിറ്റ് ചെയ്യാം

sahyan • 2020-09-27 15:11

എല്ലാവരും ക്ഷമിക്കണം.. എക്സാം ഉള്ള കാരണം next part  അടുത്ത മാസം last ആയിട്ട് ഇടാൻ സാധിക്കുകയുള്ളു.. 
പകുതി എഴുതി കഴിഞ്ഞിട്ടുണ്ട്... സമയം കിട്ടാണെങ്കിൽ complete ചെയ്ത് ഞാൻ നേരത്തെ ഇടാന് ശ്രമിക്കാം..

oru pavam snehithan • 2020-09-28 11:11

ezhuthiyath id bro

Triteya • 2020-10-23 12:49

Bro next part idarayilleee???

റാംജി റാവു • 2020-12-06 20:37

ബ്രോ next part undo

Triteya • 2020-09-26 22:26

Next part vegam idu brooo

Appooooz • 2020-09-26 14:16

Bro katta waiting for next part❣️

കർണൻ • 2020-09-26 12:26

❤️

oru pavam snehithan • 2020-09-25 15:46

onnu vegam idanne please

Niya m • 2020-09-23 07:27

Ethara days ayatt next part nu waiting aanu... nthunpaattii ..entha ezhuthatheee,?????

Triteya • 2020-09-21 12:09

ഇതെന്താണ് ഒരു reply കൂടി ഇല്ലാത്തത്....
എങ്ങനെ പകുതിക്ക് വെച്ചു നിർത്തല്ലേ....
നല്ല flow ഉണ്ട്. So plz submit the next part asap....❣️

sahyan • 2020-09-21 15:34

എല്ലാവരും ക്ഷമിക്കണം ഒരു തിരക്കിൽ പെട്ടു പോയത് കൊണ്ടാണ്.റിപ്ലേ തരാനും നെക്സ്റ്റ് പാർട്ട്‌ ഇടാനും വൈകുന്നത്...  തിരക്കുകൾ തീർത്തിട്ട് എത്രയും വേഗം ഞാൻ ന്യൂ പാർട്ട്‌ ഇടുന്നതായിരിക്കും.. എന്നെ ഇത്രയ്ക്കും സപ്പോർട്ട് ചെയുന്ന നിങ്ങളെ മനഃപൂർവം അവോയ്ഡ് ചെയുന്നതല്ല എന്ന് മനസിലാക്കി എന്നോട് ക്ഷമിക്കണമെന്നു അപേക്ഷിക്കുന്നു.. പകുതിക്ക് വെച്ച് നിർത്തി പോവില്ല..വാക്ക്

Dingan • 2020-09-21 15:43

???

Daredevil • 2020-09-26 12:24

Bro next part ennna waiting......

Appooooz • 2020-09-20 22:40

Bro ee kadha pakuthikk vach niruthalle
Adutha baagam ethrayum pettenn njangalk tharumenn vishwasikkunnu❣️❣️

sahyan • 2020-09-21 15:34

ക്ഷമിക്കണം വേഗം ഇടാൻ നോക്കാം ബ്രോ

Daredevil • 2020-09-20 09:42

Next part ennna.....

Hafis • 2020-09-20 22:25

ബ്രോ next പാർട്ട്‌ അപ്പോ varum?

sahyan • 2020-09-21 15:39

Next week തരാൻ ശ്രമിക്കാം..പിജി ലാസ്റ്റ് ഇയർ student ആണ് അതുകൊണ്ട് തന്നെ exam,project തുടങ്ങി എല്ലാ പണ്ടാരങ്ങളും ഒരുമിച്ച് വരുന്നുണ്ട് കൂടാതെ job intervews ഉം നടക്കുന്നു..  അതു കൊണ്ട് എനിക്ക് സമാധാനമയി എഴുതാൻ പോലും പറ്റുന്നില്ല..അതാണ് ലേറ്റ് ആവുന്നേ.. ക്ഷമിക്കണം..

Arun • 2020-09-18 14:01

Next part

sahyan • 2020-09-21 15:40

വേഗം തരാം

oru pavam snehithan • 2020-09-18 12:56

bro kadha enthayi waiting aaan

sahyan • 2020-09-21 15:44

വേഗം തരാൻ ശ്രമിക്കാം സുഹൃത്തേ

BOSS • 2020-09-17 23:22

നല്ല ഒരു veraity story ആയിരുന്നു..ഒരുപാദു ഇഷ്ട്ടായി ..അടുത്ത ഭാഗം പെട്ടന്ന് തന്നെ പ്രതീക്ഷിക്കുന്നു ???

sahyan • 2020-09-21 15:40

വേഗം തരാം ബ്രോ താങ്ക്സ്

HELLBOY • 2020-09-17 20:29

ബ്രോ കലക്കി സൂപ്പർ ആയിൻഡ് ബാക്കി കഥയിലൂടെ അറിയാം വെയ്റ്റിംഗ് ഫോർ നെസ്റ് പാർട്
HELLBOY

sahyan • 2020-09-21 15:58

താങ്ക്സ് hellboy

Krish krish • 2020-09-17 17:28

Valare valare manoharamaya oru kadha..adya part vayichillayirunu innu randu partum orumichu vayichu.. super ????devus alle achuhinu kooduthal match.next pattini waiting..

sahyan • 2020-09-21 15:41

താങ്ക്സ് krish എല്ലാം നമ്മുക്ക് ശരിയാക്കാം

Daredevil • 2020-09-16 22:59

Bro next  part  എന്ന  waiting

anasooya • 2020-09-15 18:01

Adutha part nthay .....
Ee kadha pakuthik vech ittu kalayaruth ❣️
Waiting with hope and love❣️

sahyan • 2020-09-21 15:44

Thank you അനസൂയ

പുഷ്പൻ • 2020-09-15 16:29

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

Triteya • 2020-09-15 08:17

Bro next part entayiii???

James • 2020-09-14 22:26

Pwoli machaneyyy

sahyan • 2020-09-21 15:58

താങ്ക്സ് ജെയിംസ്

Appooooz • 2020-09-14 19:27

Bro ഒരു രക്ഷയുമില്ല waiting for next part??

sahyan • 2020-09-21 15:59

അപ്പുസേ താങ്ക്സ്

Rambo • 2020-09-14 13:07

ഏട്ടാ...

നല്ല കടയാട്ടോ...കിടുക്കിയിട്ടുണ്ട്??

ഇനിയിപ്പോ അവളെ മെരുക്കിയെടുക്കുവോ പെട്ടെന്ന്???

sahyan • 2020-09-21 15:46

അവളെ ശരിയാക്കിയെടുക്കാം ??

Punda • 2020-09-14 07:28

Polichu,love sex add cheyy  next partil

Ajmal • 2020-09-14 09:33

Love um friendshippum pore

Vish_ • 2020-09-15 01:58

Pundan thanne

Dezozza • 2020-09-19 00:26

എന്തിനാണ് നല്ല സ്റ്റോറിയെ മോശമാകുന്നത്

sahyan • 2020-09-21 15:48

Situation ആവിശ്യപെടുന്നുണ്ടെങ്കിൽ sex ഉണ്ടാവും ഇല്ലെങ്കിൽ ഉണ്ടാവില്ല.. not desided yet..

Gokul • 2020-09-14 00:59

❤️❤️❤️

sahyan • 2020-09-21 15:49

❤️❤️❤️

Geo jo • 2020-09-13 23:41

തുടരു നിർത്തരുത് നല്ല രീതിയിൽ മുന്നോട്ട് പോകു...  ഒരു നല്ല  ഫിലിം കാണുന്ന പോലെ പോകുന്നുണ്ട്....  ഒത്തിരി വായനക്കാരുണ്ട്. കഴയുമെങ്കിൽ  പേജ് കൂട്ടി  വേഗം next part ഇടാമോ കട്ട waiting ആണ്....  അവസാന part വരെ വായിക്കുവാൻ ഞാൻ ഉണ്ടാവും ഇടയ്ക്ക് നിർത്തരുത് ഇതേ ഒള്ളു അപേക്ഷ

sahyan • 2020-09-21 15:42

ബ്രോ പേജ് കൂട്ടുന്ന കാര്യം ഞാൻ ആലോചിക്കാം... താങ്ക്സ്

JK • 2020-09-13 23:32

Machane...nalla gambheera kadha..nalla avatharana shyli....nalla idivett item...thudaranam.....aduttha bagham petten thanne varum alle????

sahyan • 2020-09-21 15:51

താങ്ക്സ് JK❤️

Player • 2020-09-13 23:12

അടിപൊളി.... ?????
സൂപ്പർ സ്റ്റോറിട്ടോ..?????
????????
????????
❤️❤️❤️❤️❤️❤️❤️❤️
ദീപു (mystery girl) ?
വേദ ????
Waiting for next part???????

sahyan • 2020-09-21 15:49

???❤️❣️thanks

Jackspa • 2020-09-13 23:04

കൊള്ളാം മച്ചാനെ..... അടിപൊളി.... നിർത്തരുത്...  അടുത്തഭാഗം വേഗം തരോ.....

sahyan • 2020-09-21 15:50

വേഗം തരാം

വിരഹ കാമുകൻ???? • 2020-09-13 22:38

കഥ പൊളിച്ചു അടുത്ത ഭാഗം വേഗം കാണുമല്ലോ അല്ലേ

Manu • 2020-09-13 20:38

?Good,  pls continue and post as fast as u can.  Best of luck

sahyan • 2020-09-21 15:50

I will and thank you

pp • 2020-09-13 17:43

sooper story bro

please continue as fast as u can
thank u .wish u all d best
?????

രാവണൻ • 2020-09-13 16:20

അമാവനെ കൊല്ലല്ലേ

Mr. Nobody • 2020-09-13 15:36

കഥ വളരെ ഇഷ്ടമായി...  പക്ഷെ ഒന്നേ പറയാൻ ഉള്ളു തുടരണം....  ഒരിക്കലും ഇടക് വെച്ചു നിർത്തരുത്....

?Marakkar's Fan Girl Gaya3? • 2020-09-13 10:30

Super story brother. I really loved it
Can't believe that this is your first attempt
?????

വേട്ടക്കാരൻ • 2020-09-13 09:51

സൂപ്പർ മച്ചാനെ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്. ഇനി അടുത്ത പാർട്ടിനുവേണ്ടി കട്ട വെയിറ്റിങ്

sahyan • 2020-09-13 12:22

ഒരുപാട് ഇഷ്ട്ടം സുഹൃത്തേ vettakaraa

Kukku • 2020-09-13 05:00

Super parayan vakukalilla eni annane adutha part

sahyan • 2020-09-13 12:22

ഒരുപാട് നന്ദി സഹോദര....sneham mathram

Aaaaaavoooo • 2020-09-13 03:16

Machanee thane oru sambhavaa .valare ishtapettu . Katta waiting for next part ❤️???

sahyan • 2020-09-13 12:21

njan nirasanakkilla bro kathirikanam vegam idan sramikam

Dragons ? • 2020-09-13 02:11

അയ്യോ ഒരു പാവം

എന്താ പറഞ്ഞത് എഴുത്തു കാരൻ ഒന്നും അല്ലന്നോ

പിന്നെ ഇത് എന്താടോ

ഓഹ് ഗോഡ് ഓരോരോ സീനും വായിക്കുമ്പോൾ കുളിരു കയറുകയാണ്

എത്ര ബംഗിയായിട്ടാണ് ഓരോരോ വാക്കും താങ്കൾ ഇവിടെ വിവരിച്ചിട്ടുള്ളത്

എന്തായാലും അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ അയക്കാൻ ശ്രമിക്കുന്നെ

പ്ലീസ് പ്ലീസ് പ്ലീസ്

എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു ട്ടോ...........

കട്ട waiting 4 the nxt part

??????????????????????????????

sahyan • 2020-09-13 12:20

ഡ്രാഗൺ ബ്രോയുടെ നല്ല വാക്കുകൾ...... എന്താ പറയാ ഒരു എനർജി ഡ്രിങ്ക് കുടിച്ച പ്രതീതി
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ