← Back to മൗനരാഗം 2 [sahyan]

Comments

മൗനരാഗം 2 [sahyan] · approved reader discussion

Sailor bro • 2023-04-07 00:26

Bro കുറെ മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പാണ് ,ഇനിയെങ്കിലും ഒന്ന് complete ചെയ്തൂടെ..
Oru request aan bro ...
Oru reply എങ്കിലും പ്രതീക്ഷിക്കുന്നു

Aju • 2022-07-11 13:11

അടിപൊളി ആയിട്ടുണ്ട് bro നല്ല ആവിഷ്കരണം

Ny • 2021-12-12 16:12

Hey bro...

ബ്ലാക്ക്‌ devil • 2021-12-01 10:40

ഇനിയെങ്കിലും ഒന്നു അടുത്ത part എഴുതരുതോ??
എത്ര നാളായിട്ടുള്ള waiting ആണ്....plz

ഡ്രാക്കുള • 2021-08-29 12:42

ബ്രോ ബാക്കി കൂടി ഇട് ബ്രോ

Kamukan • 2021-06-04 11:25

Fan edition submitted

Dexter • 2021-10-14 08:37

അതോണ്ടായിരിക്കും പുള്ളി പിന്നെ തിരിഞ്ഞ് നോക്കാത്തത്, തന്നെക്കൊണ്ടൊന്നും പറ്റില്ലെടോ

Man • 2021-05-28 14:12

Pls continue man

RADO • 2021-05-24 13:54

Bro ee katha drop cheyto.updates vallatum ndo.waiting

NTR • 2021-03-30 21:14

machanee bakki ezuthunnille..onnu bakki ezuthu...allgil commentinu replay engilum tharu...

യക്ഷി ഫ്രം ആമ്പൽക്കുളം • 2021-03-26 17:17

Ee ആളിൻ്റെ എന്തെങ്കിലും വിവരം അറിയാവുന്നവർ comment down.

ഇനി തിരിച്ചു വരുമോ പുള്ളി

യക്ഷി ഫ്രം ആമ്പൽക്കുളം • 2021-03-01 13:30

Bro ബാക്കി part എഴുതാം എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ...

സമയം കിട്ടുമ്പോൾ ഒന്ന് കുറിച്ചുകൂടെ...

???

Appooooz • 2021-01-20 04:49

Bro any updation
Bro story paathivayikk upekshikkallee??

Appooooz • 2021-01-20 04:49

Bro any updation
Bro ee story paathivayikk upekshikkallee??

രാവണൻ • 2021-01-19 18:31

Any updates

യക്ഷി ഫ്രം ആമ്പൽക്കുളം • 2021-01-12 15:32

Bro comments vallathum kaanunnundo

Any updation??

B*AJ* • 2021-01-06 03:31

Enthelum Problem indavum ariyam.... ennalum oru update thannu po bhai ....katta waiting aanu....

Appooooz • 2021-01-05 06:57

Bro enthaaayi??
Any updation

അപ്പുക്കുട്ടൻ • 2021-01-02 13:09

Bro plss keep updation plss

രാവണൻ • 2020-12-29 20:09

Any updation

മാലാഖയുടെ കൂട്ടുകാരൻ • 2020-12-23 11:46

എന്താണ് പ്രശ്നം എന്ന് ഒന്ന് പറഞ്ഞു കൂടെ

ആശാൻ • 2020-12-20 08:24

താനൊക്കെ എന്തിനാടോ ഇതുപോലെ ഓരോന്ന് തുടങ്ങിയിടുന്നത് തീർക്കാൻ വയ്യെങ്കിൽ
₹₹#&&%₹₹#&@

Mr. S • 2020-12-18 12:24

പാതിക്ക് വെച്ച് നിർത്തല്ലെ ബ്രോ
Pls continue

Oru paavam snehithan • 2021-01-15 18:34

Bro kure aayille update cheyy enthenkilum problem undenkil

Doctor unni • 2020-12-15 19:29

Bri evide

കഥകളെ സ്നേഹിക്കുന്നവൻ • 2020-12-11 19:14

എഴുതിയ അത്രയും ഇട് ബ്രോ
ഇനിയും wait ചെയ്യാൻ വയ്യ.
വേദ ക്ക് അച്ചുവിനെ ഇഷ്ടമല്ലേ .
Sad ending ഇടല്ലെ plsss

Waiting for next part.

Paradotz • 2020-12-11 08:08

Bro please Continue

Snehithan • 2020-12-08 13:20

Broi baaki undakumo? ??

Hafis • 2020-12-04 20:17

Pattichu ale??

അപ്പുക്കുട്ടൻ • 2020-12-03 14:16

Bro bakki ille??

praveen • 2020-11-23 21:32

bakki part eppol varum???
onnu update please

Boss • 2020-11-23 11:17

ബാക്കി വന്നില്ലല്ലോ ബ്രോ

Player • 2020-11-20 21:54

Sahyan bro,
ഇങ്ങനെ നീടുപോയ കഥ മറന്നു പോവും ???
പിന്നെ പെട്ടെന്ന് ഒരു ദിവസവന്ന് ക്ലൈമാക്സ്‌ ഇടലേട്ടാ....??

Jackspa • 2020-11-20 19:31

മാഷേ ഒന്ന് ഇതിന്റെ ബാക്കി എഴുത്... പ്ലീസ്

Mr. Black ? • 2020-11-20 17:19

???...

The feel...

ബ്രോ അടുത്ത പാർട്ട്‌ വരുന്നില്ലേ ?..

2 മാസത്തിനടുത്തായല്ലോ..

നല്ലൊരു കഥയായിരുന്നു...

അതിങ്ങനെ ഇടയ്ക്കു വച്ച് അവസാനിപ്പിക്കരുത് ???...

തങ്ങളുടെ സമയക്കുറവ്, ആരോഗ്യപ്രശ്നം ഇത് മൂലമാണെങ്കിൽ..

സമയം കിട്ടുമ്പോൾ ഇ കഥ തുടരണമെന്ന് അപേക്ഷിക്കുന്നു..

All the best 4 your story...
Waiting 4 nxt part..

꧁༺ജിന്ന്༻꧂ • 2020-11-16 19:40

താങ്കൾക്ക് തിരക്ക് ആണ് എന്ന് അറിയാം എന്നാലും സമയം കിട്ടുന്നത് പോലെ എഴുതി ഇടാൻ നോക്കണേ.

Doctor unni • 2020-11-16 16:34

Adaar mass kidukki monuse

Kamukan • 2020-11-16 16:33

Oru rakshum illatha katha PLZZ Continue

Kamuki • 2020-11-16 16:33

PLZZ reply bro plzzz

Kamikan • 2020-11-16 16:32

Evide bro next part

Kabuki • 2020-11-16 16:32

Super awesome thanks to story

Holy • 2020-11-16 16:32

Aadar mass kiduve

Ha • 2020-11-16 16:31

Super smash next part

Pream na • 2020-11-16 16:31

Bro bakki entha varuthe irikunne

Monkey • 2020-11-16 16:31

Uff fantastic story

Pream na • 2020-11-16 16:30

Bro nirathalle nalla adipoli katha

കാമുകൻ • 2020-11-16 15:52

മുത്തുമണിയെ...
ബാക്കി എന്നാ വരാ..
നല്ല രസമുണ്ട് കേട്ടോ വായിക്കാൻ.
Nice writing
പിന്നെ theame, എല്ലാവരും ഇതിനോട് ബന്ധമുള്ള theame അന്ന് എടുക്കുന്നത് എന്ന് ഒഴിച്ചാൽ അടിപൊളി....

പിന്നെ അടുത്ത part ഇനിയും വാഴുകരുത് കേട്ടോ.......
Waiting for next part

സസ്നേഹം കാമുകൻ ❣️❣️❣️

Hafis • 2020-11-07 11:37

????

തടിയൻ • 2020-11-04 18:36

എടോ പഹയാ.. ബാക്കി താടോ..വെയ്റ്റിംഗ് ആണ്..

Hafis • 2020-11-03 18:05

ബ്രോ avida aane?

Mridhul • 2020-10-31 10:22

എന്നാണ് ബാക്കി ?

വിരഹ കാമുകൻ??? • 2020-10-29 14:18

Bro ബാക്കി ഭാഗം ഉടൻ കാണുമോ