0%

Chapter Title : മൗനരാഗം [വാത്സ്യായനൻ]

പോലെ ഭദ്രമായി പൊതിഞ്ഞ് ബ്രീഫ്കെയ്സിനുള്ളിൽ വെച്ച് പൂട്ടി തിരികെ അലമാരയിൽ വെച്ചു.

“ഇത് ഞാൻ ആദ്യമായി കാണിക്കുന്നത് നിന്നെയാണ്.” അവൾ പറഞ്ഞു.

“അപ്പോൾ ഞാനാണ് നിന്നെ ആദ്യമായി നഗ്നയായി കാണുന്ന ആൾ, അല്ലേ?”

“അയ്യടാ! എന്നെയല്ല, എൻ്റെ പെയ്ൻ്റിങ്.”

“അതെന്താ? നേരിട്ടു കണ്ടാൽ വ്യത്യാസമുണ്ടോ?”

“പോ അവിടുന്ന്!” അവൾ എൻ്റെ തോളിൽ പിച്ചി. എനിക്ക് തരക്കേടില്ലാതെ നൊന്തു.

“വേദനിച്ചു, പിശാചേ.”

“അനാവശ്യം പറഞ്ഞിട്ടല്ലേ? നിനക്ക് അതു വേണം.”

സത്യത്തിൽ ആ ചിത്രം കണ്ടപ്പോൾ എനിക്ക് വികാരം ഉണർന്നിരുന്നു. അവൾ ബ്രീഫ്കെയ്സ് അലമാരയിൽ വെക്കാൻ വേണ്ടി തിരിഞ്ഞ സമയത്ത് ഞാൻ എൻ്റെ വടി പോലെ നിൽക്കുന്ന കുട്ടനെ പിടിച്ച് ട്രാൿ പാൻ്റ്സിൻ്റെ വെയ്സ്റ്റ്ബാൻഡിനും അരയ്ക്കും ഇടയിൽ തിരുകിയാണ് അവളുടെ കണ്ണിൽ പെടാതെ മറച്ചു വെച്ചത്.

“പിശാചാണെങ്കിലും നീ സുന്ദരിയാണ്.” ഞാൻ പറഞ്ഞു.

“വേറെ എന്തെങ്കിലും പറയൂ.” അവൾ ഒരു കൈകൊണ്ട് മുഖം പകുതി പൊത്തി നാണിച്ച് ചിരിച്ചു. എൻ്റെ ഹൃദയം നിന്നു പോകുമെന്ന് തോന്നി. ഈ പെണ്ണിന് ഇത്രയും ഭംഗിയും കുസൃതിയും ഓമനത്തവും എങ്ങനെ കിട്ടിയോ?

“ഒരു ഗ്ലാസ് വെള്ളം തരുമോ?” ഞാൻ ചോദിച്ചു.

“ഓകേയ്.” ജ്യോത്സ്ന പറഞ്ഞു.

അവൾ വെള്ളം എടുക്കാൻ പോയപ്പോൾ എൻ്റെ ചിന്തകൾ കാടു കയറാൻ തുടങ്ങി. ഒരു പെണ്ണ് നിന്നെ അവളുടെ നഗ്നചിത്രം കാണിച്ചു. അതിൻ്റെ അർഥം അവൾക്ക് നിന്നെ കളിക്കാൻ ആഗ്രഹമുണ്ടെന്നാണോ? മണ്ടത്തരം! അതിന് മറ്റെന്തെല്ലാം അർഥങ്ങൾ ഉണ്ടായിരിക്കാം. അവൾക്ക് നിന്നെ ഒരുപാട് വിശ്വാസമുണ്ടെന്നോ, അവൾ നിന്നെ ഒരു സഹോദരനെപ്പോലെ കാണുന്നെന്നോ, നിൻ്റെ സ്വഭാവം അവളെ നിൻ്റെ അടുക്കൽ അത്രയും സ്വതന്ത്രമായി

💬 Comments

View all comments