Chapter Title : മൗനത്തിൽ പറഞ്ഞത് 2 [Lechu]
Malavika:“അങ്ങനെ ഒന്നും പറഞ്ഞില്ല.”
Aryan:“പറയാതെ തന്നെ മനസ്സിലായി.”
അവൾ ചിരിച്ചു.
Malavika:“നിനക്ക് എല്ലാം മനസ്സിലാകുന്നുണ്ടല്ലോ.”
Aryan:“നിന്നെക്കുറിച്ചുള്ള കാര്യങ്ങൾ മാത്രം കുറച്ച് കൂടുതലായി ശ്രദ്ധിക്കുന്നുണ്ട്.”
അവൾ ഒരു നിമിഷം അവനെ നോക്കി നിന്നു.
Malavika:“ഇങ്ങനെ പറയുമ്പോഴാണ് എനിക്ക് നിന്നോട് കൂടുതൽ സംസാരിക്കാൻ തോന്നുന്നത്.”
Aryan:“അത് കേൾക്കാൻ തന്നെയാണ് എനിക്ക് ഇഷ്ടം.”
Malavika:“നീ എപ്പോഴും ഇങ്ങനെ സംസാരിക്കുമോ?”
Aryan:“ഇല്ല. എല്ലാവരോടും അല്ല.”
Malavika:“എന്നോട് മാത്രം?”
Aryan:“Maybe.”
അവൾ ചിരിച്ചുകൊണ്ട് തല താഴ്ത്തി.
Malavika:“എനിക്ക് ചിലപ്പോൾ തോന്നും… ഇതൊക്കെ എവിടേക്കാണ് പോകുന്നതെന്ന്.”
Aryan:“എനിക്കും അറിയില്ല. പക്ഷേ ഇപ്പോൾ നിന്നോട് സംസാരിക്കുമ്പോൾ നല്ലതാണ്.”
Malavika:“എനിക്കും.”
കുറച്ച് നിശ്ശബ്ദത.
Aryan:“Rahul വിളിച്ചിരുന്നോ ഇന്ന്?”
Malavika:“ഉച്ചയ്ക്ക് വിളിച്ചിരുന്നു. കുഞ്ഞിനെക്കുറിച്ചാണ് ചോദിച്ചത്.”
Aryan:“നീ സംസാരിച്ചോ?”
Malavika:“Hmm. കുറച്ച് നേരം.”
Aryan:“അവനോട് സംസാരിക്കുമ്പോൾ എന്താണ് നിനക്ക് തോന്നുന“ഒരു responsibility പോലെ… പക്ഷേ പഴയ ആ closeness ഇപ്പോൾ ഇല്ല.”
Aryan:“അത് കേൾക്കുമ്പോൾ എനിക്ക് സന്തോഷിക്കണോ, വിഷമിക്കണോ
Malavika:“എന്തിനാ?”
Aryan:“കാരണം ഞാൻ നിന്നെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ നിൻ്റെ ജീവിതത്തിൽ എന്തൊക്കെയുണ്ടെന്ന് എനിക്കറിയാം.”
മാളവികയുടെ മുഖത്ത് ഗൗരവം വന്നു.
Malavika:“എനിക്ക് അറിയാം Aryan. അതുകൊണ്ടാണ് എനിക്ക് ചിലപ്പോൾ പേടി.”
Aryan:“നമ്മൾ ഇപ്പോൾ ഒന്നും തീരുമാനിക്കേണ്ട.”
Malavika:“Hmm… അതാണ് എനിക്കും വേണ്ടത്.”
പിന്നെ അവൾ വീണ്ടും ചിരിച്ചു.
Malavika:“ഇനി serious topics മതി. എൻ്റെ പഠനം നശിപ്പിക്കാനാണോ നിൻ്റെ plan?”
Aryan:“ഞാനല്ല. നീ തന്നെയല്ലേ എന്നെ വിളിച്ച് സംസാരിക്കാൻ പറഞ്ഞത്?”
Malavika:“അത് ശരിയാ…”
Aryan:“പുസ്തകം തുറക്ക്.”
Malavika:“നീ ആദ്യം ഒരു കാര്യം പറ.”
Aryan:“എന്ത്?”
Malavika:“ഇന്ന് എന്നെ കാണാൻ തോന്നിയിരുന്നോ?”
Aryan ഒന്ന്
💬 Comments
View all comments