Chapter Title : മൗനത്തിൽ പറഞ്ഞത് 2 [Lechu]
നീ എത്തിയോ? വഴിയിൽ ആരും കണ്ടില്ലല്ലോ അല്ലേ? എനിക്ക് പേടിയായിട്ട് വയ്യ!
ആര്യൻ: (അവളുടെ കൈകളിൽ പിടിച്ച് അടുപ്പിച്ചു നിർത്തി) ഇല്ലടോ, ആരും കണ്ടില്ല. ഞാൻ ബൈക്ക് ദൂരെ മാറ്റിയിട്ടാ വന്നത്. നീ എന്തിനാ ഇങ്ങനെ പേടിക്കുന്നേ? നിൻ്റെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാം...
മാളവിക: (ആര്യൻ്റെ മാറിൽ തല ചായ്ച്ച്) പിന്നല്ലാതെ... ഈ രാത്രിയിൽ നീ ഇങ്ങനെ വരുമ്പോൾ എനിക്ക് എങ്ങനെ പേടിക്കാതിരിക്കാൻ പറ്റും? പക്ഷേ, നിന്നെ കണ്ടപ്പോൾ ആ പേടിയൊക്കെ എങ്ങോ പോയി.
ആര്യൻ: അവളുടെ മുഖം മെല്ലെ ഉയർത്തി ഹ്മ്മ്... നിൻ്റെ ഈ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി, നീയും എന്നെ അത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന്.
മാളവിക: (ചെറിയ നാണത്തോടെ) മിണ്ടാതിരിയെടാ വഷളാ... അകത്തേക്ക് വാ, അമ്മയുടെയോ അച്ഛൻ്റെയോ മുറിയിൽ നിന്ന് ശബ്ദം കേട്ടാൽ തീർന്നു. ശബ്ദമുണ്ടാക്കാതെ വാതിലടയ്ക്ക്.
ആര്യൻ: (അവളെ ചേർത്തുപിടിച്ച് അകത്തേക്ക് കയറിക്കൊണ്ട്) ഇനി ആരും നമ്മളെ ശല്യപ്പെടുത്തില്ല മാളൂ...
മാളവിക: ഹ്മ്മ്... ആരും അറിയില്ല. പക്ഷേ, അധികം വൈകരുത് കേട്ടോ...
ആര്യൻ: (മാളവികയെ ചേർത്തുപിടിച്ച്, അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട്) മാളൂ... നീ എത്ര ബ്യൂട്ടി ആണെന്ന് അറിയാമോ? അവിടെ വെച്ചാണ് എനിക്ക് അത് ശരിക്കും മനസ്സിലായത്...
മാളവിക: (ചെറിയ നാണത്തോടെ ആര്യൻ്റെ മാറിൽ തട്ടി) ആഹാ... ഇപ്പോൾ അങ്ങനെ തോന്നിയോ നിനക്ക്?
ആര്യൻ: (കുസൃതിയോടെ ചിരിച്ചുകൊണ്ട്) പിന്നെ... നിൻ്റെ അമ്മയെ കണ്ടപ്പോഴാ എനിക്ക് മനസ്സിലായത്, നിനക്ക് ഈ സൗന്ദര്യമൊക്കെ എവിടെ നിന്നാ കിട്ടിയതെന്ന്. നിൻ്റെ അമ്മയും എന്ത് സുന്ദരിയാടീ!
മാളവിക: (ആര്യൻ്റെ കയ്യിൽ ചെറുതായി നുള്ളിക്കൊണ്ട്) അടങ്ങിയിരിയെടാ
💬 Comments
View all comments