Chapter Title : മൗനത്തിൽ പറഞ്ഞത് 2 [Lechu]
വെച്ച് കാണണം എന്ന് നമുക്ക് രാവിലെ പ്ലാൻ ചെയ്യാം.
മാളവിക: ആഹ്, അതാണ് നല്ലത്. നീ സമാധാനമായി പോയി കിടന്ന് ഉറങ്ങാൻ നോക്ക്. നമുക്ക് രാവിലെ വിളിക്കാം. ഗുഡ് നൈറ്റ് ആര്യൻ!
ആര്യൻ: ഗുഡ് നൈറ്റ് മാളൂ... സ്വീറ്റ് ഡ്രീംസ്!
മാളവിക: സത്യം പറയാമല്ലോ ആര്യൻ... എനിക്കും നിന്നോട് 'വേണ്ട' എന്ന് പറയാൻ മനസ്സ് വരുന്നില്ല. മനസ്സ് നിറയെ നിൻ്റെ ഓർമ്മകൾ മാത്രമാണ്. നിന്നോട് ചേർന്നിരിക്കാൻ എനിക്കും അത്രയും ആഗ്രഹമുണ്ട്...
ആര്യൻ: (ആവേശത്തോടെ) മാളൂ... പ്ലീസ്, എന്നെ തടയരുത്. നീയും അതല്ലേ ആഗ്രഹിക്കുന്നത്? ഞാൻ വാതിൽക്കൽ എത്തിയാൽ മതിയല്ലോ, നീ മെല്ലെ തുറന്നു തന്നാൽ പോരെ? ആരും അറിയില്ല, ഞാൻ വാക്ക് തരുന്നു.
മാളവിക: ഹ്മ്മ്... മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട്. പക്ഷേ... പേടി കൊണ്ട് വിറയ്ക്കുകയാടാ. അച്ഛനോ അമ്മയോ പെട്ടെന്ന് എഴുന്നേറ്റാൽ എന്താ ചെയ്യുക? മോൾ പെട്ടെന്ന് കരഞ്ഞാൽ അമ്മ മുറിയിലേക്ക് വരും...
ആര്യൻ: നീ പേടിക്കാതെ മാളൂ. ഞാൻ വളരെ കെയർഫുൾ ആയിരിക്കും. നിൻ്റെ ആ മൂഡ് കളയാൻ എനിക്ക് വയ്യ. നീ ആ വാതിൽ ചെറുതായി ഒന്ന് ചാരി വെച്ചേക്ക്, ഞാൻ വേഗത്തിൽ അവിടെയെത്താം...
മാളവിക: (ആശയക്കുഴപ്പത്തിലും വല്ലാത്ത ആഗ്രഹത്തിലും) ആര്യൻ... നീ എന്നെ വീണ്ടും വശത്താക്കുകയാണല്ലോ. ശരി... നീ ഇറങ്ങ്, പക്ഷേ റോഡിൽ ആരും കാണാതെ നോക്കണം. , വളരെ മെല്ലെ വരണം.
ആര്യൻ: ഓക്കെടോ, ഞാൻ ഇപ്പോൾ തന്നെ തിരിക്കുന്നു. നീ റെഡിയായി ഇരിക്ക്! 😉
മാളവിക: ഹ്മ്മ്... വേഗം വാ, സൂക്ഷിച്ച് വരണേ!
മാളവിക: (പതിഞ്ഞ ശബ്ദത്തിൽ വിറച്ചുകൊണ്ട്) ആര്യൻ...
💬 Comments
View all comments