Chapter Title : മൗനവസന്തം 1 [കബനീനാഥ്]
അങ്ങനെ തെറ്റിധരിക്കരുത് മോനേ...”
അവളുടെ ആ വാക്കുകളിലെ ആത്മാർത്ഥതയും ആശ്വാസവും ഷാനുവിന്റെ ഉള്ളിലെ ഭാരം അല്പം കുറച്ചു. അവൻ കണ്ണീർ തുടച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി…
“സത്യമായിട്ടും ആന്റിക്ക് എന്നോട് ദേഷ്യമില്ലേ?”
“തീർച്ചയായും ഇല്ല. ഞാൻ ഇവിടെ നിന്നത് തന്നെ നിനക്കൊരു കൂട്ടാകാനല്ലേ? നീ ഇങ്ങനെ തളർന്നുപോയാൽ എനിക്ക് കാണാൻ കഴിയുമോ?” അവൾ അവന്റെ മുഖത്തെ കണ്ണീർ തന്റെ വിരലുകൾ കൊണ്ട് പതുക്കെ തുടച്ചുമാറ്റി..
അവളുടെ സ്പർശനം പെട്ടെന്ന് ആ ചെറിയ മുറിയിലെ അന്തരീക്ഷം മാറ്റിമറിച്ചു. രാവിലെ ആ കണ്ണാടിക്ക് മുന്നിൽ വെച്ച് കണ്ട ആ ശരീരത്തിന്റെ രൂപം മിന്നൽപോലെ ഷാനുവിന്റെ മനസ്സിലേക്ക് ഓടിയെത്തി.
അവന്റെ ശരീരത്തിലൂടെ ഒരു കൊള്ളിയാൻ മിന്നുന്നതുപോലെ ചൂട് പാഞ്ഞു കയറി. അവന്റെ ഉള്ളിലെ അടങ്ങാത്ത ആഗ്രഹങ്ങൾ ആ സാമീപ്യത്തിൽ പെട്ടെന്ന് ഉണർന്നു.
അവന്റെ ശ്വാസോച്ഛ്വാസം പെട്ടെന്ന് കനത്തു. നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അവന്റെ ശരീരത്തിലുണ്ടായ ആ പെട്ടെന്നുള്ള മാറ്റം സൂസനും മനസ്സിലാക്കാൻ കഴിഞ്ഞു..
സൂസൻ ചെറുതായി ഒന്ന് വിറച്ചു. എങ്കിലും അവൾ ഒട്ടും ഭയന്നില്ല. മറിച്ച്, അവളുടെ സാന്നിധ്യം കൊണ്ട് ഒരു പുരുഷനിൽ ഇത്രമാത്രം വികാരങ്ങളുണർത്താൻ കഴിയുന്നു എന്നൊരു തിരിച്ചറിവ് അവളുടെ ഉള്ളിൽ ഒരു പുതിയ വിറയലുണ്ടാക്കി.
തന്നിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരുവളുടെ പെൺമയുടെ ജീവസ്സുറ്റ പ്രതികരണമായിരുന്നു അത്.
അവൾ പതുക്കെ അവനെ ചേർത്തുപിടിച്ച് ഒന്നു കൂടി ആശ്വസിപ്പിച്ചു..
“നീ ഇതൊന്നും ഓർത്ത് ഇനി വിഷമിക്കരുത്. ഇപ്പൊ വാ... നമുക്ക് പുറത്തുപോയി നല്ലൊരു ഡിന്നർ കഴിക്കാം. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം.
മോനും വേഗം ഒന്ന് ഫ്രഷ് ആയി വാ, കേട്ടോ?”
💬 Comments
View all comments