0%

Chapter Title : മൗനവസന്തം 1 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 395K

ആരെങ്കിലും എന്നെ കണ്ടാ പിന്നെ അതുമതി.. അതുകൊണ്ടാ ഇവിടെ വന്നപ്പോ ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കിയത്.”

“ഇത് വേറെ ലെവൽ ആണ് ആന്റി... സത്യം പറഞ്ഞാൽ ഈ രൂപത്തിൽ ആന്റിയെ കാണുമ്പോൾ എനിക്ക് അത്ഭുതമാണ് തോന്നുന്നത്..

ഷാനുവിന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു..

“ നാട്ടിലുള്ള ആരും ഇതെന്നും കാണരുതേ എന്നേ ഞാൻ പ്രാർത്ഥിക്കുള്ളൂ... ടാ ചെക്കാ നീ ഇതൊന്നും ആരോടും പറഞ്ഞേക്കരുത്… കേട്ടല്ലോ…? പിന്നെ...

ഒരു കാര്യം ഞാൻ പ്രത്യേകം പറയേണ്ടല്ലോ. ഈ ഡ്രസ്സിന്റെ കാര്യമോ, അല്ലെങ്കിൽ രാവിലത്തെ കാര്യങ്ങളോ...ഒന്നും ഡെയിനോട് സംസാരിക്കുമ്പോൾ യാദൃശ്ചികമായി പോലും പറഞ്ഞുപോകരുത്.

അവന് ഇതൊന്നും താങ്ങാൻ പറ്റില്ല.. സോ ടെയ്ക് കെയർ… ഓക്കേ.”

സൂസൻ ഗൗരവത്തിൽ അവനെ നോക്കി, എന്നാൽ മുഖത്ത് ഒരു പുഞ്ചിരി പടർന്നിരുന്നു..

ഷാനു പെട്ടെന്ന് കൈകൾ നെഞ്ചിൽ വെച്ചുകൊണ്ട് ഗൗരവത്തിൽ പറഞ്ഞു,

“അയ്യോ! ആന്റി ഷുവർ.. പ്ലീസ് ട്രസ്റ്റ് മീ.. ഇറ്റ് വിൽ ബി അവർ സീക്രട്ട് ആൾവേഴ്സ്… ഡെയ്നോട് ഇതെക്കെ പറയാൻ പറ്റണ കാര്യമാണോ..!

ആ വാക്കുകളിലെ ഉറപ്പ് കേട്ടപ്പോൾ സൂസന് സമാധാനമായി. അവൾ തൃപ്തിയോടെ തലയാട്ടി..

“ശരിയെന്നാ പിന്നെ നമുക്ക് വെകേണ്ട, ഇറങ്ങാം.. ഫുഡ് കഴിക്കണ്ടേ…” സൂസൻ തന്റെ ഹാൻഡ് ബാഗ് എടുത്ത് തോളിലിട്ടു.

ഷാനു സന്തോഷത്തോടെ അവളുടെ കൂടെ പുറത്തേക്ക് പോകുവാനായി ഫ്ലാറ്റിന്റെ മുൻവാതിൽ തുറന്നു.. രണ്ടുപേരും ലിഫ്റ്റിലേക്ക് കയറുമ്പോൾ, രാവിലെ അവർക്കിടയിലുണ്ടായിരുന്ന ആ വലിയ അകൽച്ചയും മൗനവും പൂർണ്ണമായും മാറിയിരുന്നു.

പകരം, പുറംലോകം അറിയാത്ത ഒരു പുതിയ രഹസ്യത്തിന്റെ കൂട്ടാളികളായി അവർ മാറിക്കഴിഞ്ഞിരുന്നു.. ഹൈദരാബാദിന്റെ രാത്രിയിലേക്ക് കാർ സ്റ്റാർട്ട് ചെയ്ത്

💬 Comments

View all comments