Chapter Title : മൗനവസന്തം 1 [കബനീനാഥ്]
പോവണ്ടേ….”
അവളുടെ വാക്കുകളിൽ ഒരു ഓർമ്മപ്പെടുത്തലും ഒപ്പം ചെറിയൊരു ആത്മസംഘർഷവും ഉണ്ടായിരുന്നു. താൻ എവിടേക്കാണ് ഈ ബന്ധം കൊണ്ടുപോകുന്നത് എന്ന ഒരു ഭയം അവളുടെ ഉള്ളിൽ എപ്പോഴും മിന്നിവീഴുന്നുണ്ടായിരുന്നു…
എന്നാൽ ഷാനു ഒട്ടും കൂസാതെ, തികഞ്ഞ ദൃഢതയോടെ മറുപടി പറഞ്ഞു,
“ദിവസങ്ങൾ എത്രയെന്നല്ല ആന്റി ഇവിടെ പ്രധാനം. ആ ദിവസങ്ങളിൽ നമ്മൾ ഉണ്ടാക്കുന്ന ഓർമ്മകളും, ആന്റി ഒപ്പം ഉള്ളപ്പോൾ എനിക്ക് കിട്ടുന്ന ആശ്വാസവും സന്തോഷവുമാണ് എനിക്ക് വേണ്ടത്.
എനിക്ക് ഈ നിമിഷത്തിൽ ജീവിക്കാനാണ് ഇഷ്ടം...
അവന്റെ ആ വാക്കുകൾ സൂസന്റെ ഉള്ളിലെ പ്രതിരോധങ്ങളെ പതുക്കെ തകർത്തു കളയുകയായിരുന്നു. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളും ഉത്തരവാദിത്തങ്ങളും ഒരുവശത്ത് നിൽക്കുമ്പോൾ, ഇവൻ തനിക്ക് നൽകുന്ന ഈ പരിഗണനയും ഭ്രാന്തമായ സ്നേഹവും അവളിൽ വല്ലാത്തൊരു ലഹരി ഉണ്ടാക്കുന്നുണ്ടായിരുന്നു.
അവരുടെ ഇടയിലെ എല്ലാ അകലങ്ങളും പൂർണ്ണമായി ഇല്ലാതായിക്കഴിഞ്ഞിരുന്നു..
സീറ്റിൽ അല്പം ചാരിയിരുന്ന സൂസൻ ഇടയ്ക്ക് ജനലിലൂടെ പുറത്തേക്ക് നോക്കി. കാറിന്റെ ചെറിയ വെളിച്ചത്തിൽ അവൾ ധരിച്ചിരുന്ന ഡ്രസ്സിന്റെ ഭംഗിയും, അവളുടെ മിനുസമുള്ള തുടകളുടെയും കൈത്തണ്ടകളുടെയും കാഴ്ച ഷാനുവിന്റെ സമനില തെറ്റിക്കാൻ പോന്നതായിരുന്നു.
ഡ്രൈവിംഗിനിടയിൽ അവൻ ഇടയ്ക്കിടെ അവളെ നോക്കിക്കൊണ്ടിരുന്നു. അവന്റെ നോട്ടങ്ങളിലെല്ലാം ഒരു പ്രാണന്റെ ദാഹമുണ്ടായിരുന്നു….
ഫ്ലാറ്റിന്റെ പാർക്കിംഗിൽ കാർ നിർത്തി അവർ ലിഫ്റ്റിൽ കയറി മുകളിലേക്ക് പോകുമ്പോഴും രണ്ടുപേരും ഒന്നും മിണ്ടിയില്ല. എന്നാൽ മൗനത്തിൽ വാക്കുകളേക്കാൾ വലിയൊരു പ്രണയവും ആകാംക്ഷയും തങ്ങിനിന്നിരുന്നു.
ഫ്ലാറ്റ് തുറന്ന് അകത്തേക്ക് കയറിയ ഉടനെ ഷാനു യാതൊരു മുന്നറിയിപ്പുമില്ലാതെ മുന്നോട്ട് ആഞ്ഞ് അവളുടെ അരയിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് അവളെ തന്റെ നെഞ്ചിലേക്ക് ശക്തമായി വലിച്ചടുപ്പിച്ചത്….
സൂസൻ പെട്ടെന്ന് ഞെട്ടിത്തരിച്ചുപോയി. അവൾ
💬 Comments
View all comments