0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 572

എന്ന് അറിയില്ല എന്ന് പറഞ്ഞു. അതുകൊണ്ട് ആന്റി തന്റെ കൂട്ടുകാരോട് സഹായം ചോദിക്കുന്നുണ്ട്. " അനുവിന്റെ മുഖത്ത് ഒരു ആശ്വാസം കാണാം. ഞാനും നിത്യയെ നോക്കി. ഈ പ്രശ്നം അത്ര പെട്ടെന്ന് തീരുന്നത് അല്ല എന്ന് അറിയുന്നത് ആണേലും ഇതിൽ നമ്മളാൽ പറ്റുന്ന സഹായം ചെയ്തു എന്ന ആശ്വാസം എന്റെ മുഖത്തും തെളിഞ്ഞിരുന്നു. സമയം കടന്നു പോയി. പുറത്തെ മഴയും ആസ്വദിച്ചു മിണ്ടിയും പറഞ്ഞും ഞാനും നിത്യയും ഇരുന്നു. അനു ആരോടും മിണ്ടാതെ സെറ്റിയിൽ ഇരുന്നു. നിതിൻ കുളിച്ചിട്ട് ഡ്രസ്സ്‌ മാറി ഇറങ്ങി. ശ്രേയ ചേച്ചി ഇപ്പോളും റൂമിൽ തന്നെയാണ്. ശല്യപെടുത്തേണ്ട എന്ന് ഓർത്തു ഞങ്ങളും നോക്കാൻ പോയില്ല. പെട്ടെന്ന് കാളിങ് ബെൽ മുഴങ്ങി. ഞാനും നിത്യയും വാതിലിന്റെ അടുക്കലേക്ക് നടന്നു. നിത്യ വാതിൽ തുറന്നു. ഒരു സ്ത്രീ. ഞാൻ അടിമുടി നോക്കി. നിത്യ : ഇതെന്താ ആന്റി? വരാമെന്ന് പറഞ്ഞിട്ട് അരമണിക്കൂർ കഴിഞ്ഞല്ലോ. ഗ്ലോറി ആന്റി : എടുത്തു വെച്ചേക്കുന്ന വള്ളി ചെറിതൊന്നും അല്ലല്ലോ. അപ്പൊ അത് സോൾവ് ചെയ്യാൻ പറ്റിയ ആൾക്കാരെ തന്നെ വിളിക്കണ്ടേ. അതാ വൈകിയത്. നിത്യ പതുക്കെ വഴിമാറി, ആന്റി എന്നെ നോക്കി. നിത്യ പെട്ടെന്ന് പറഞ്ഞു. "ഇത് കാവ്യ. ശ്രേയയുടെ കസിൻ. " "ആഹ്, എന്നോട് പറഞ്ഞിട്ടുണ്ട് അവൾ." അതും പറഞ്ഞു ഒരു ചിരിയും പാസ്സ് ആക്കിട്ടു ഉള്ളിലേക്കു നടന്നു. ഞാൻ ഗ്ലോറി ആന്റിയെ അടിമുടി നോക്കി. ഒരിക്കലും ഒരു ആന്റി എന്ന് വിളിക്കേണ്ട പ്രായമില്ല. കൂടി പോയാൽ 35 അത്രേ തോന്നിക്കു. മുടി കളർ ചെയ്തിട്ടുണ്ട്. വെള്ള സാരിയും

💬 Comments

View all comments