0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 566

അതെങ്ങനെ അവരുടെ തെറ്റ് ആകും?" കൈയിൽ ഇരുന്ന സിഗരറ്റ് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് ദേഷ്യത്തോടെ ചേച്ചി ഞങ്ങളുടെ അടുക്കലേക്ക് വന്നു. സാധാരണ ഈ അവസ്ഥയിൽ ഒരു അടി പൊട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട് നിത്യ ഒന്ന് പുറകോട്ട് ഇറങ്ങി. ഞാനും പേടിച്ചെങ്കിലും കല്ല് പോലെ നിന്നു. ചേച്ചി അടുത്ത് വന്നു, നിത്യയെ നോക്കി ചോദിച്ചു. "നീ ഇപ്പോൾ എന്താ പറഞ്ഞത്?" നിത്യ ഉത്തരം കൊടുക്കാൻ മടിച്ചു. " നീ ഇപ്പോൾ എന്താ പറഞ്ഞത് എന്ന്? " ഈ പ്രാവശ്യം കുറച്ചു കടുപ്പിച്ചു ചോദിച്ചത് കൊണ്ട് നിത്യ പതുങ്ങി ഉത്തരം നൽകി. " അല്ല, അവന്റെ കഴിവുകേട് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്? അല്ലേൽ അവൾ വേറെ ഒരാൾക്കായ് കിടന്നു കൊടുക്കുമോ? " ശ്രേയ ചേച്ചി ഒന്ന് കടുപ്പിച്ചു നിത്യയും എന്നെയും നോക്കിയിട്ട് പറഞ്ഞു. " പ്രേമവും കാമവും തമ്മിൽ ഉള്ള വ്യത്യാസം നിനക്ക് അറിയുമോ? അവനു സംതൃപ്തിപെടുത്താൻ കഴിഞ്ഞില്ലേൽ വേറെ ഒരുത്തന്റെ മുൻപിൽ പോയി കാലു അകത്തി കിടക്കുന്നത് കാമം. അവന്റെ കുറവുകൾ മനസ്സിലാക്കി അവനൊപ്പം നിന്നു അവന്റെ പോഴയ്മയിൽ നിന്നു തിരിച്ചു കൊണ്ടുവരുന്നതിന്റെ പേരാണ് പ്രേമം. അവൾക്ക് ഉണ്ടായിരുന്നത് പ്രേമം ആയിരുന്നേൽ ഞാൻ അവളുടെ ഒപ്പം നിന്നേനെ. പക്ഷെ ഇത് അങ്ങനെ അല്ല. ഇതിപ്പോൾ അവളെ ചുമന്നാൽ ചുമക്കുന്ന നമ്മളും നാറും. " ചേച്ചി പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ട് ഞാൻ മിണ്ടാതെ നിന്നു. എന്നാൽ നിത്യ വിട്ടുകൊടുക്കാൻ തയാറായില്ല. "അതെങ്ങനെ? അവളുടെ ശരീരത്തോട് അവൾക്ക് ഒരു കടമായില്ലേ? ഇനി ഒരാളുടെ കൂടെ കിടന്നതാ അവൾ ചെയ്തേ തെറ്റ് എങ്കിൽ

💬 Comments

View all comments